Widgets Magazine Widgets Magazine

അതിരിപ്പിള്ളി പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍; സ്ഥലമേറ്റെടുക്കൽ നടപടി ആരംഭിച്ചു

തിരുവനന്തപുരം, ചൊവ്വ, 28 ഫെബ്രുവരി 2017 (10:43 IST)

Widgets Magazine
Athirappally project, M M Mani, LDF Government, തിരുവനന്തപുരം, അതിരപ്പിള്ളി പദ്ധതി, അതിരപ്പിള്ളി, പിണറായി വിജയൻ, എം എം മണി

അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 163 മെഗാവാട്ട് പദ്ധതിയായാണ് ഇത് നടപ്പാക്കുക. പദ്ധതിയ്ക്കാവശ്യമായ സ്ഥലം ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ എൻ ഷംസുദ്ദീൻ എംഎൽഎ ഉന്നയിച്ച ചോദ്യത്തിന് രേഖമൂലമാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.  
 
അതിരപ്പപ്പിള്ളി പദ്ധതി നടപ്പാക്കുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ ശക്തമായ എതിർപ്പ് നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് ഈ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സർക്കാർ തീരുമാനിച്ചത്. മുന്നണിയിലെ രണ്ടാം കക്ഷി കൂടിയായ സിപിഐയും നേരത്തെ പദ്ധതി നടപ്പാക്കുന്നതിനെതിരെ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അരി പശ്ചിമ ബംഗാളില്‍ നിന്ന് എത്തിക്കും: കടകംപള്ളി സുരേന്ദ്രന്‍

സംസ്ഥാനത്ത് അരിവില റെക്കോര്‍ഡിലെത്തിയതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ നിന്ന് അരി ...

news

ഭക്ഷ്യവിഷബാധയേറ്റ് പത്തുവയസുകാരന് ദാരുണാന്ത്യം

വ്യാസിനെ കൂടാതെ മറ്റ് ഒൻപതു പേർക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. ഇവർ കണ്ണൂരിലെ സ്വകാര്യ ...

news

'നല്ല കുട്ടിയായി' മണികണ്ഠൻ! മാപ്പുസാക്ഷിയാക്കാൻ തയ്യാറായി പൊലീസ്

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതികളിൽ ഒരാളായ മണികണ്ഠനെ മാപ്പുസാക്ഷിയാക്കാൻ ...

news

എല്ലാവർക്കും നന്ദി, ജീവിതം പല തവണ തളര്‍ത്തിയിട്ടുണ്ടെങ്കിലും ഞാൻ തിരിച്ചുവരും: നടിയുടെ ആദ്യപ്രതികരണം

കൊച്ചിയിൽ ഗുണ്ടസംഘം തട്ടിക്കൊണ്ട്പോയി ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി നടി ...

Widgets Magazine Widgets Magazine