സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല: വൈദ്യുതി മന്ത്രി

വൈദ്യുതി നിയന്ത്രണം , ആര്യാടന്‍ മുഹമ്മദ് , വൈദ്യുതി
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 26 മാര്‍ച്ച് 2015 (13:20 IST)
കൂടുതല്‍ വിലയ്‌ക്ക് പുറത്തു നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാറുകളുമായി മുന്നോട്ടു പോകുന്നതിനാല്‍ വേനല്‍കാലത്ത് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. പുറത്തു നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാറുകളില്‍ ഏര്‍പ്പെട്ട സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണത്തിന്‍്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :