Widgets Magazine Widgets Magazine

മുഖ്യമന്ത്രി ഉൾപ്പെടെ 27 രാഷ്ട്രീയ നേതാക്കളുടെ ഫോൺ ചോർത്തുന്നു, സിപിഎം നേതാക്കൾക്കുപോലും രക്ഷയില്ല: അനില്‍ അക്കര

തിരുവനന്തപുരം, തിങ്കള്‍, 13 മാര്‍ച്ച് 2017 (15:09 IST)

Widgets Magazine

സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൾപ്പെടെ 27 രാഷ്ട്രീയ നേതാക്കളുടെ ഫോൺ ചോർത്തുന്നുവെന്ന് എം എൽ എ അനില്‍ അക്കര. സി പി എം നേതാക്കൾക്കുപോലും ഫോൺ ചോർത്തലിൽനിന്ന് രക്ഷയില്ലെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യത്തിൽ ബിഎസ്എൻഎല്ലിനോട് പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് അനിൽ അക്കര ആരോപിച്ചു. 
 
നിയമസഭയില്‍ ധനവിനിയോഗ ബില്ലിന്റെ ചർച്ചയ്ക്കിടയിലാണ് എം എൽ എ ആരോപണവുമായി രംഗത്തെത്തിയത്. അതേസമയം, ആരാണ് ഇതിനു പിന്നിൽ എന്ന കാര്യം അനിൽ അക്കര വ്യക്തമാക്കിയില്ല. ഭരണ - പ്രതിപക്ഷത്തുള്ള 27 നേതാക്കളുടെ ഫോൺ ചോർത്തുന്നുവെന്നുമാത്രമാണ് ആരോപണമുയര്‍ന്നത്. എന്നാല്‍ ഫോൺ ചോർത്തുന്നത് ബിഎസ്എൻഎൽ ആണോ, പൊലീസ് ആണോ, കേന്ദ്ര ഏജൻസികൾ ഏതെങ്കിലും ആണോ എന്നതില്‍ ഒരു സൂചനയുമില്ല. 
 
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റ്; പിടിയിലായത് മൂന്ന് കുട്ടികളുടെ പിതാവ്

കുമാരപുരം പൊതുജനം ലെയിനില്‍ ഏകന്‍ ഗാര്‍ഡന്‍സില്‍ ജിജോ ആണ് പൊലീസ് വലയിലായത്.

news

കേരളം രാമ രാജ്യമാക്കുകയാണ് ലക്ഷ്യമെന്ന് കെപി ശശികല

വിവാദ പ്രസ്‌താവനയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികല രംഗത്ത്. ...

news

യുവതി നടുറോഡിൽ പെണ്‍കുഞ്ഞിന് ജന്മം നല്‍കി; പ്രസവമെടുത്തത് ആരെന്നറിഞ്ഞാല്‍ അമ്പരന്നു പോകും

തിരക്കേറിയ റോഡില്‍ യുവതി പ്രസവിച്ചു. അവശയായി തിരക്കേറിയ നടുറോഡിൽ കുഴഞ്ഞു വീണ യുവതിയുടെ ...

news

ഷാജി കൈലാസിനേക്കാളും മികച്ച രീതിയിൽ ആക്ഷൻ ചെയ്യാൻ കഴിഞ്ഞിട്ടുള്ളയാ‌ളാണ് ദീപൻ: ജയറാം

സംവിധായകൻ ദീപന്റെ ജീവിതത്തിലെ അദ്ദേഹം ഏറ്റവും കഷ്ടപ്പെട്ട് ജീവൻ പകർന്നു നൽകിയ സിനിമയാണ് ...

Widgets Magazine Widgets Magazine