Widgets Magazine Widgets Magazine

ആരെയാണ് വിശ്വസിക്കണ്ടതെന്ന് എനിക്കു അറിഞ്ഞുകൂടാ, എല്ലാവരെയും സംശയത്തോടെ, പേടിയോടെ നോക്കാനെ എനിക്കു പറ്റുന്നുള്ളൂ; മുഖ്യമന്ത്രിക്ക് ഏഴാംക്ലാസുകാരിയുടെ കത്ത്

ചൊവ്വ, 21 മാര്‍ച്ച് 2017 (15:35 IST)

Widgets Magazine
Pinarayi Vijayan, LDF Govt., Ananthara Ammu, അനന്തര, പിണറായി വിജയന്‍, ഫേസ്‌ബുക്ക്

സംസ്ഥാനത്ത് നിത്യേന റിപ്പോര്‍ട്ടുചെയ്തുകൊണ്ടിരിക്കുന്ന പീഡനങ്ങളില്‍ ആശങ്കയറിയിച്ച് മുഖ്യമന്ത്രിക്ക് ഏഴാംക്ലാസുകാരിയുടെ കത്ത്. ഓരോ ദിവസത്തേയും വാര്‍ത്തയില്‍ പുതിയ പുതിയ പീഡന കേസുകളാണ് കാണ്ടുവരുന്നത്. ഇത് തനിക്ക് ഏറെ ഭയമുണ്ടാക്കുന്നുണ്ട്. മദ്രസയിലും അമ്പലത്തിലും വീട്ടിലും സ്‌കൂളിലുമെല്ലാം കുട്ടികളെ പീഡിപ്പിക്കുന്ന വാര്‍ത്തകളുടെ എണ്ണം നിത്യേന കൂടിക്കൂടി വരുകയാണ്. എന്നെയും ആരെങ്കിലും ഉപദ്രവിക്കുമോ എന്ന ചിന്തയാണ് എപ്പോഴും എന്റെ മനസ്സിലുള്ളത്. കുട്ടികളെ ഉപദ്രവിക്കുന്നവര്‍ ആരുതന്നെയായാലും അവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന് താന്‍ അങ്ങയോട് അപേക്ഷിക്കുകയാണെന്നും അനന്തരയുടെ കത്തില്‍ പറയുന്നു. 
 
അനന്തരയുടെ കത്തിന്റെ പൂര്‍ണരൂപം: 
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

എസ്.എസ്.എല്‍.സി പരീക്ഷാ പേപ്പര്‍ മോഷണം പോയി

എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തര കടലാസുകള്‍ മോഷണം പോയതായി റിപ്പോര്‍ട്ട്. തൈക്കാട്ടുശേരി ...

news

കൃഷ്ണദാസിന്റെ അറസ്റ്റ്: നാളെ സ്വാശ്രയ കോളേജ് സമരം

സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളേജുകളും നാളെ അടച്ചിടുമെന്ന് സ്വാശ്രയ കോളേജ് മാനേജ്‌മെന്റ് ...

news

വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചവര്‍ അറസ്റ്റില്‍

വീടാക്രമിച്ച് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ...

news

അയോധ്യ വിഷയം അതിവൈകാരികമാണ്; കോടതിക്ക് പുറത്ത് മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് സുപ്രീം കോടതി

ബാബരി മസ്ജിദ്-രാമജന്മഭൂമി തർക്ക വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് സുപ്രീംകോടതി. ചീഫ് ...

Widgets Magazine Widgets Magazine