സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രിയാണെന്ന് അമിത് ഷാ; ബുധനാഴ്ച എകെജി ഭവനിലേക്ക് മാര്‍ച്ച്

കണ്ണൂര്‍, ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (13:45 IST)

മുഖ്യമന്ത്രി പിണറായി വിജയനേയും സംസ്ഥാന സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച്  ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്കാണെന്നും സിപിഐഎമ്മിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 
 
എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും യുവമോര്‍ച്ച ശക്തമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്നുള്ള ഭീഷണിയും ബിജെപി ദേശീയ അധ്യക്ഷന്‍ മുഴക്കി. ബുധനാഴ്ച മുതല്‍ ഈ മാസം 17 വരെ എകെജി ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

24 വയസ്സുള്ള യുവതിയാണ് ഹാദിയ, തന്റെ സംരക്ഷകന്‍ ആരാകണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്: സുപ്രിംകോടതി

ഹാദിയക്കേസില്‍ സുപ്രിംകോടതിയുടെ നിരീക്ഷണം. ഹിന്ദു മതത്തില്‍ നിന്നും ഇസ്ലാം മതം ...

news

മുലകളെ മുലയെന്നല്ലാതെ എന്താണ് പറയേണ്ടത്? - ജലീഷയുടെ കവിത നീക്കം ചെയ്യിച്ചത് സദാചാരവാദികള്‍

സദാചാരവാദികളുടെ മാസ് റിപ്പോര്‍ട്ടിങ്ങിലൂടെ വൈറലായ ജലീഷ ഉസ്മാന്റെ കവിത ഫേസ്ബുക്കില്‍ ...

news

പ്രതീക്ഷ കൈവിടാതെ ദിലീപ്, ആവേശപൂര്‍വ്വം ആരാധകര്‍; ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടു റിമാന്‍ഡില്‍ കഴിയുന്ന ...

news

‘എടാ ഞാന്‍ ആ തെറ്റ് ചെയ്തിട്ടില്ലെന്ന് ദൈവത്തിനറിയാം, ആ സത്യത്തിന്റെ വിജയമാണ് ഈ സിനിമ’ - അരുണ്‍ ഗോപിയോട് ദിലീപ് പറഞ്ഞത്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസും അതില്‍ ദിലീപിന്റെ പങ്കുമെല്ലാം കൂടിക്കുഴഞ്ഞ് കിടക്കുന്ന ...