Widgets Magazine Widgets Magazine

ബന്ധുനിയമനം വീണ്ടും ?; മന്ത്രി എകെ ബാലന്റെ ഭാര്യയുടെ നിയമനം വിവാദത്തില്‍

തിരുവനന്തപുരം, വ്യാഴം, 18 മെയ് 2017 (08:40 IST)

Widgets Magazine
 PK Jameela Wife Of aK Balan , PK Jameela , pinarayi vijyan, CPM , Jameela , Balan , എകെ ബാലന്‍ , പികെ ജമീല , ആരോഗ്യവകുപ്പ് , പിണറായി വിജയന്‍

പിണറായി വിജയന്‍ സര്‍ക്കാരിനെ പിടിച്ചുലച്ച ബന്ധുനിയമന വിവാദം കെട്ടടങ്ങിയതിന് പിന്നാലെ മന്ത്രി എകെ ബാലന്റെ ഭാര്യയുടെ നിയമനവും വിവാദത്തിലേക്ക്.

ബാലന്റ ഭാര്യ ഡോ പികെ ജമീലയെ ആരോഗ്യവകുപ്പിന്റെ പദ്ധതിയായ ആര്‍ദ്രം മിഷന്റെ മാനെജ്‌മെന്റ് കണ്‍സല്‍റ്റന്റായിട്ട് നിയമിച്ചതാണ് വിവാദമാകുന്നത്. ഈ തസ്‌തികയിലേക്ക് മൂന്നു പേര്‍ അപേക്ഷിച്ചിരുന്നുവെങ്കിലും ജമീല മാത്രമാണ് അഭിമുഖത്തില്‍ പങ്കെടുത്തതെന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഭിമുഖത്തിന് മറ്റൊരു അപേക്ഷകന്‍ കൂടി എത്തിയിരുന്നുവെങ്കിലും മന്ത്രിയുടെ ഭാര്യ എത്തുന്നുണ്ടെന്നറിഞ്ഞ് തിരികെ മടങ്ങുകയായിരുന്നു. അതേസമയം, ജമീലയുടെ നിയമനം യോഗ്യതകള്‍ പരിഗണിച്ചാണെന്ന് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ വ്യക്തമാക്കി.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വാനാക്രൈ ആക്രമണം കൂടുതല്‍ ശക്തമായേക്കും; കൂടുതല്‍ അപകടകാരിയായ പ്രോഗ്രാം പടരുന്നു

ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ വാനാക്രൈ ആക്രമണത്തേക്കാൾ പ്രഹരശേഷിയുള്ള കമ്പ്യൂട്ടര്‍ ...

news

ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുമ്പില്‍ ക്യൂ നിന്നു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ നല്‍കും

ഇക്കഴിഞ്ഞ നവംബര്‍ എട്ടിന് നോട്ട് നിരോധിച്ച ശേഷം ബാങ്കുകള്‍ക്കും എ ടി എമ്മുകള്‍ക്കും ...

news

ബാലകൃഷ്ണപിളള മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനാകും

കേരള കോണ്‍ഗ്രസ് ബി നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ള മുന്നാക്ക സമുദായ ക്ഷേമ ...

Widgets Magazine Widgets Magazine