Widgets Magazine
Widgets Magazine

പിണങ്ങി നില്ക്കുന്നവര്‍ കൂട്ടു കൂടണം; പാര്‍ട്ടിയില്ലെങ്കില്‍ ആരുമില്ലെന്ന് ഓര്‍ക്കണം; ഉമ്മന്‍ ചാണ്ടിക്കെതിരെ ആന്റണി

തിരുവനന്തപുരം, ശനി, 28 ജനുവരി 2017 (12:33 IST)

Widgets Magazine

പിണങ്ങി നില്‍ക്കാതെ എല്ലാവരും കൂട്ടു കൂടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. നേതാക്കള്‍ പിണങ്ങി നിന്നാല്‍ പാര്‍ട്ടി ക്ഷീണിക്കും. പാര്‍ട്ടിയില്ലെങ്കില്‍ ആരുമില്ലെന്ന് ഓര്‍ക്കണമെന്നും ആന്റണി പറഞ്ഞു. കെ പി സി സി വിശാല എക്സിക്യുട്ടിവില്‍ ആയിരുന്നു ആന്റണിയുടെ വിമര്‍ശനം.
 
പാര്‍ട്ടി ഇല്ലെങ്കില്‍ ആരുമില്ലെന്ന് ഓര്‍ക്കണം. കാലിനടിയിലെ മണ്ണ് ബി ജെ പി കൊണ്ടുപോകുകയാണ്. നേതാക്കള്‍ പിണങ്ങി നിന്നാല്‍ പാര്‍ട്ടി ക്ഷീണിക്കുമെന്നും ആന്റണി പറഞ്ഞു.
 
സംസ്ഥാനത്തെ രാഷ്‌ട്രീയസാഹചര്യം വിലയിരുത്താനും കേന്ദ്രസംസ്ഥാന സർക്കാരുകളുടെ നയങ്ങള്‍ക്കെതിരെ കൂടുതല്‍ പ്രക്ഷോഭ പരിപാടികള്‍ക്കു നേതൃത്വം നല്‍കാനുമാണ്​ കെ പി സി സി വിശാല എക്സിക്യുട്ടീവ് ജനറല്‍ ബോഡി ഇന്നു ചേര്‍ന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ലോ അക്കാദമി: ലക്ഷ്മി നായരെ ഡീബാര്‍ ചെയ്യണമെന്ന് ഉപസമിതി റിപ്പോര്‍ട്ട്; കോളേജിനെതിരെയും നടപടിയ്ക്ക് സാധ്യത

ഉപസമിതി റിപ്പോര്‍ട്ട് പരിശോധിക്കുന്നതിനും നടപടിയെടുക്കുന്നതിനുമായി കേരള സര്‍വ്വകലാശാല ...

news

‘പത്മാവതി’യുടെ ചിത്രീകരണത്തിനിടെ സംവിധായകന് നേരെ ആക്രമണം

ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ ഒരു സംഘം ആളുകള്‍ ആക്രമിച്ചു. ‘പത്മാവതി’ എന്ന ...

news

സുനന്ദയുടെ മരണം: പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട് അവ്യക്തം; ഇനി അന്വേഷണം ചാറ്റുകള്‍ കേന്ദ്രീകരിച്ച്

മുന്‍ കേന്ദ്രമന്ത്രിയും ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച് അവ്യക്തത ...

news

അമേരിക്കയിലെ മലമ്പാമ്പുകളെ പിടിക്കാന്‍ തമിഴ്നാട്ടില്‍ നിന്ന് രണ്ടുപേര്‍; പ്രതിഫലം അരക്കോടിയോളം രൂപ

പാമ്പുകളെ പേടിച്ച് കഴിയുന്ന ഫ്ലോറിഡക്കാര്‍ക്ക് രക്ഷകരായി രണ്ട് തമിഴ്നാട്ടുകാര്‍. ...

Widgets Magazine