‘ഫാസിസ്റ്റു വിരുദ്ധ പോരാട്ടത്തെ വ്യക്തിപൂജയായി തെറ്റിദ്ധരിക്കാന്‍ മാത്രം സൈദ്ധാന്തിക ജ്ഞാനം ഇല്ലാത്തവരല്ല സഖാക്കള്‍ ‍’: പ്രതികരണങ്ങളുമായി അഡ്വ എ ജയശങ്കര്‍

തിരുവനന്തപുരം, തിങ്കള്‍, 13 നവം‌ബര്‍ 2017 (15:55 IST)

പി ജയരാജന്‍ സ്വയം മഹത്വവത്ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന സിപിഐഎം സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന വിമര്‍ശനത്തില്‍ നിലപാട് വ്യക്തമാക്കി രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ എ ജയശങ്കര്‍. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരിച്ചത്. 
 
കണ്ണിനു കണ്ണായ കണ്ണൂർ ജില്ലാ സെക്രട്ടറി സഖാവ് പി ജയരാജനെ കുറിച്ച് നട്ടാൽ കുരുക്കാത്ത എന്തൊക്കെ പച്ച നുണകളാണ് ഇവിടുത്തെ മാധ്യമ സിൻഡിക്കേറ്റുകാർ പടച്ചു വിടുന്നതെന്നാണ് ജയശങ്കര്‍ ചോദിക്കുന്നത്.
 
ജയരാജൻ വ്യക്തിപൂജ പ്രോത്സാഹിപ്പിക്കുന്നതായി പാർട്ടി സ്റ്റേറ്റ് കമ്മറ്റിയിൽ ആക്ഷേപമുണ്ടായി, സഖാവ് അതു കേട്ട് വൈകാരികമായി പ്രതികരിച്ചു, അച്ചടക്ക നടപടി ഉണ്ടാകും, വിഷയം കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യും എന്നൊക്കെയാണ് ഓരോരുത്തരും ഭാവനക്കൊത്ത വിധം തട്ടിമൂളിച്ചിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഹോട്ടല്‍ പൊളിച്ച് ശൗചാലയം നിര്‍മിക്കുമെന്ന് ഹിന്ദുമഹാസഭാ നേതാവ്

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ പൊളിച്ച് ശൌചാലയം ...

news

യു ഡി എഫ് തോമസ് ചാണ്ടിക്ക് കൂട്ടു നില്‍ക്കുന്നു, അഴിമതിയുടെ ഘോഷയാത്രയാണ് അദ്ദേഹം നടത്തിയത്: കുമ്മനം രാജശേഖരന്‍

ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് വിവാദത്തില്‍‌പെട്ട മന്ത്രി തോമസ് ചാണ്ടിക്കെതിരെ രൂക്ഷമായി ...

Widgets Magazine