ഉമ്മൻചാണ്ടി വീണ്ടും മുഖ്യമന്ത്രിയായാല്‍ നടേശ ജയന്തിയും സുകുമാര ജയന്തിയും അവധിയാക്കും: പരിഹാസവുമായി അഡ്വ. ജയശങ്കർ

തിരുവനന്തപുരം, ചൊവ്വ, 2 ജനുവരി 2018 (16:54 IST)

മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വീണ്ടും മുഖ്യമന്ത്രിയായാല്‍ സുകുമാര ജയന്തിയും നടേശ ജയന്തിയും  പൊതു അവധിയാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. 2011ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ സമയത്താണ് മന്നംജയന്തി ദിവസം നായന്മാർക്കു മാത്രം നിയന്ത്രിത അവധിയാക്കിയതെന്നും പിന്നീട് അത് പൊതുഅവധിയാക്കിയെന്നും ജയസങ്കര്‍ പറയുന്നു. അച്യുതമേനോനോ, പികെ വാസുദേവന്‍ നായരോ, ഇകെ നായനാരോ, കെ കരുണാകരനോ മുഖ്യമന്ത്രിയായിരുന്ന കാലത്തൊന്നും ഇക്കാര്യം പരിഗണിച്ചിരുന്നില്ലെന്നും ജയശങ്കർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
 
അഡ്വ. ജയശങ്കറിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം;-
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ സ്റ്റാന്‍ഡിങ്ങ് കമ്മറ്റിക്ക് വിട്ടു; ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രാജ്യവ്യാപകമായി നടത്തുന്ന മെഡിക്കല്‍ ബന്ദ് അവസാനിച്ചു. ...

news

പൊലീസിന് എട്ടിന്റെ പണി കൊടുത്ത് കള്ളന്‍; ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ എസ്പിയ്ക്ക് പോയത് !

സംസ്ഥാനത്ത് ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ എസ്പിയ്ക്ക് പോയത് 4772 രൂപ. സിബിഐയിലേക്കു ...

news

എല്ലാവരും ബുദ്ധിപൂർവം കളിക്കുകയാണ്... പാർവ്വതിയൊഴികെ; വുമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരായ പോസ്റ്റ് വൈറലാകുന്നു

കസബ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വ്യക്തിപരമായി ...

news

പാക്കിസ്ഥാനെ കയ്യൊഴിഞ്ഞ് യുഎസ്; ട്രം‌പിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ

യുഎസിന്റെ പാക്ക് വിരുദ്ധ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 3300 ...

Widgets Magazine