പണത്തിനു മീതെ പരുന്തല്ല, സിപിഎമ്മും പാതിരിയും പറക്കില്ല; പരിഹാസവുമായി എ ജയശങ്കര്‍

തിരുവനന്തപുരം, ചൊവ്വ, 7 നവം‌ബര്‍ 2017 (12:41 IST)

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കുനേരെ രൂക്ഷവിമര്‍ശനവുമായി അഡ്വ. എ ജയശങ്കര്‍. അഡ്വ ജനറലിന്റെ നിയമോപദേശവും വിജിലൻസിന്റെ ത്വരിത പരിശോധനാ റിപ്പോർട്ടും ചാണ്ടിച്ചായന് അനുകൂലമായിരിക്കും. അതുകൊണ്ടുതന്നെ അദ്ദേഹം രാജി വെക്കേണ്ട, നിയമസഭയുടെ കാലാവധി തീരുംവരെ മന്ത്രിയായി തുടരാമെന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നു.
 
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:   ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

പോണ്ടിച്ചേരിയിലെ വാടകച്ചീട്ട് വ്യാജമെന്ന് മോട്ടോര്‍ വാഹന വകുപ്പ്; അമലാ പോളിന് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം

പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനായി നടി അമല പോള്‍ വ്യാജ ...

news

സ്‌കൂളിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ടു കുട്ടികള്‍ മരിച്ചു

സ്‌കൂളിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം. മൂന്ന് കുട്ടികൾക്ക് ...

news

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകണം: വനിതാ കമ്മിഷൻ

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകണമെന്ന് ഡൽഹി ...