‘ബ്രണ്ണന്‍ കോളേജല്ല വിഴിഞ്ഞം പളളി, ആര്‍എസ്എസുകാരല്ല മത്സ്യത്തൊഴിലാളികള്‍, ഊരിപ്പിടിച്ച കഠാരിയല്ല പങ്കായമാണ് ആയുധം’: അഡ്വ ജയശങ്കര്‍

കോഴിക്കോട്, ചൊവ്വ, 5 ഡിസം‌ബര്‍ 2017 (10:12 IST)

ഓഖി ചുഴലിക്കാറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍ കാര്യക്ഷമമായിരുന്നില്ലെന്നും ആണെന്നും സോഷ്യല്‍ മീഡിയയടക്കം വാദിച്ചു കൊണ്ടിരിക്കെ വിഷയത്തില്‍ പ്രതികരണവുമായി അഡ്വജയശങ്കര്‍. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരിച്ചത്.
 
‘ബ്രണ്ണന്‍ കോളേജല്ല വിഴിഞ്ഞം പളളി. ആര്‍എസ്എസുകാരല്ല മത്സ്യത്തൊഴിലാളികള്‍, ഊരിപ്പിടിച്ച കഠാരിയല്ല പങ്കായമാണ് ആയുധം. മനോജ് ഏബ്രഹാമും ഒരു ബറ്റാലിയന്‍ പൊലീസും ഉണ്ടായിരുന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ എല്ലു വെള്ളമായേനെ.’ ജയശങ്കര്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്ന വാനില്‍ നിന്ന് പുറത്തേക്ക് ചാടിയ ഗര്‍ഭിണി മരിച്ചു

തെലങ്കാനയില്‍ ഓടിക്കൊണ്ടിരിക്കുന്ന വാനില്‍ വച്ച് ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിക്കാന്‍ ...

news

പത്രങ്ങളില്‍ സ്വന്തം ചരമവാര്‍ത്ത നല്‍കിയ ശേഷം മുങ്ങിയ കര്‍ഷകനെ കണ്ടെത്തി !

പത്രങ്ങളില്‍ ചരമവാര്‍ത്തയും പരസ്യവും നല്‍കിയ ശേഷം അപ്രത്യക്ഷനായ കര്‍ഷകനെ കണ്ടെത്തി. ...

news

അമ്മയുടെ വിയോഗത്തിനു ഒരാണ്ട്

തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിതയുടെ വിയോഗത്തിനു ഒരാണ്ട്. 2016 ഡിസംബർ 5 തമിഴ് ജനത ...

news

‘ഗെയിം ഓഫ് അയോധ്യ’ സംവിധായകന്റെ വീടിന് നേരെ സംഘപരിവാര്‍ ആക്രമണം

‘ഗെയിം ഓഫ് ആയോധ്യ’ സംവിധായകന്‍ സുനില്‍ സിങ്ങിന്റെ വീടിന് നേരെ എബിവിപി, ഹിന്ദുജാഗരണ്‍ ...