ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വം: ദി​ലീ​പ് കേ​സ് രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വം: ദി​ലീ​പ് കേ​സ് രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു

 Actress kidnapped , Dileep , kavya madhavan , pulsar suni , Appunni , ദിലീപ് , കാവ്യ മാധവന്‍ , പള്‍സര്‍ സുനി , അപ്പുണ്ണി
കൊ​ച്ചി| jibin| Last Modified വെള്ളി, 15 ഡിസം‌ബര്‍ 2017 (19:37 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ന​ട​ൻ ദി​ലീ​പ് പ​രി​ശോ​ധി​ച്ചു. മ​ജി​സ്ട്രേ​റ്റി​ന്‍റെ സാ​ന്നി​ദ്ധ്യ​ത്തില്‍ അ​ങ്ക​മാ​ലി കോ​ട​തി​യി​ലെ​ത്തി​യാ​ണ് അദ്ദേഹം കേ​സ് രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​ത്.

ദിലീപിനൊപ്പം അഭിഭാഷകനുമുണ്ടായിരുന്നു. കേസിന്റെ രേഖകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ദിലീപ് അപേക്ഷ നല്‍കിയിരുന്നു. അതേസമയം, ന​ടി​യു​മാ​യി സ​ബ​ന്ധ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ൾ അദ്ദേഹത്തെ കാ​ണി​ക്ക​രു​തെ​ന്ന് പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ ഗൂഢാലോചനാ കുറ്റത്തിനാണ് ദിലീപിനെ പ്രതിയാക്കിയിരിക്കുന്നത്. 85 ദിവസത്തെ റിമാന്‍‌ഡിന് ശേഷം അദ്ദേഹത്തിന് ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :