സുനിയെ അറിയുമോ എന്ന ചോദ്യത്തിന് മുകേഷ് നല്‍കിയത് കിടിലന്‍ മറുപടി

കൊച്ചി, തിങ്കള്‍, 17 ജൂലൈ 2017 (19:55 IST)

Mukesh , Actress kidnapped , Dileep , kavya madhavan , police , pulsure suni , police , arrest, Suni , മുകേഷ് , നടിയെ ആക്രമിച്ചു , പള്‍സര്‍ സുനി , ചോദ്യം ചെയ്യല്‍ , കാവ്യ മാധവന്‍ , സുനി , നാദിര്‍ഷ
അനുബന്ധ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ നടനും എം‌എല്‍‌എയുമായ മുകേഷിന്റെ മൊഴി തുടര്‍ അന്വേഷണത്തില്‍ നിര്‍ണായകമാകുമോ എന്ന സംശയത്തില്‍ മാധ്യമങ്ങള്‍.

എം‌എല്‍‌എ ഹോസ്റ്റലില്‍ വെച്ചു നടത്തിയ മൊഴിയെടുക്കലില്‍ കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ അടുത്തറിയാമെന്ന് മുകേഷ് വ്യക്തമാക്കിയതാണ് ഇങ്ങനെയൊരു ആശയക്കുഴപ്പത്തിന് കാരണമായത്.

ചോദ്യാവലി തയ്യാറാക്കിയായിരുന്നു അന്വേഷണ സംഘം മുകേഷിന്റെ മൊഴിയെടുത്തത്. ചോദ്യത്തിന് ശക്തമായ മറുപടികളാണ് അദ്ദേഹം നല്‍കിയത്.

ഒരു വർഷം ഡ്രൈവറായി കൂടെയുണ്ടായിരുന്ന സുനിക്ക് തന്റെ വീട്ടുകാരെയും പരിചയമുണ്ട്. നടി ആക്രമിക്കപ്പെട്ട വിവരമറിഞ്ഞത് മാധ്യമങ്ങളിൽ നിന്നാണെന്നും സിഐയുടെ നേതൃത്വത്തില്‍ നടന്ന മൊഴിയെടുക്കലില്‍ മുകേഷ് വ്യക്തമാക്കി.
ഒന്നര മണിക്കൂറോളം ചോദ്യം ചെയ്യല്‍ തുടര്‍ന്നു.

കേസില്‍ അൻവർ സാദത്ത് എം‌എല്‍‌എയുടെയും മൊഴി രേഖപ്പെടുത്തി. പൾസർ സുനിയുമായി ബന്ധമില്ലെന്നു പൊലീസിനെ അറിയിച്ചതായി അൻവർ സാദത്ത് പറഞ്ഞു. ദിലീപുമായുള്ള സൗഹൃദം, ഫോൺ സംഭാഷണങ്ങൾ, കൂടിക്കാഴ്ചകൾ, സാമ്പത്തിക ഇടപാടുകൾ, വിദേശയാത്രകൾ തുടങ്ങിയവയെക്കുറിച്ചാണ് പൊലീസ് ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മുകേഷ് നടിയെ ആക്രമിച്ചു പള്‍സര്‍ സുനി ചോദ്യം ചെയ്യല്‍ കാവ്യ മാധവന്‍ സുനി നാദിര്‍ഷ Police Arrest Suni Mukesh Dileep Kavya Madhavan Actress Kidnapped Pulsure Suni

വാര്‍ത്ത

news

വേണ്ടിവന്നാല്‍ തിരിച്ചടിക്കുമെന്ന് പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്

അ​തി​ർ​ത്തി​യി​ലെ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​ന​ങ്ങ​ൾ​ക്കു തി​രി​ച്ച​ടി​ക്കാ​ൻ ഇ​ന്ത്യ​ക്ക് ...

news

ദിലീപ് ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയോ ?; 20ലക്ഷത്തോളം ചിലവഴിച്ചെന്ന് - അ​ന്വേ​ഷ​ണ​ത്തി​ന് ശുപാ​ർ​ശ

ദി​ലീ​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചാ​ല​ക്കു​ടി​യി​ലെ ഡി സി​നി​മാ​സു​മാ​യി ...

news

ആക്രമണത്തിന് ഇരയായ നടിയുടെ ചിത്രം പ്രസിദ്ധീകരിച്ചു; തമിഴ് മാധ്യമങ്ങൾക്കെതിരെ നടപടി വേണമെന്ന് വനിതാ കമ്മിഷൻ

തമിഴ് മാധ്യങ്ങൾക്കെതിരെ കേരള വനിതാ കമ്മിഷന്‍ രംഗത്ത്. കൊച്ചിയിൽ ആക്രമണത്തിന് ഇരയായ ...