ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത് ഒരു കാര്യം മാത്രം അറിയാന്‍; മൊഴി ലഭിച്ചാല്‍ ദിലീപ് കുടുങ്ങും

കൊച്ചി, ശനി, 29 ജൂലൈ 2017 (13:44 IST)

  Idavela babu , Actress kidnapped , Dileep , police ,  police club  , kochi , യുവനടി , ഇടവേള ബാബു , ദിലീപ് , യുവനടി , പള്‍സര്‍ സുനി , സുനി , അമ്മ

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ഇടവേള ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ഒരുമണിക്കാണ് ഇടവേള ബാബു ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയത്.

താര സംഘടനയായ സംഘടിപ്പിച്ച ഒരു സ്‌റ്റേജ് ഷോയ്ക്കിടെ നടൻ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ രൂക്ഷമായ തർക്കം നടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിൽ വ്യക്തത വരുത്തുന്നതിനായാണ് അമ്മ ഭാരവാഹി കൂടിയായ ഇടവേളബാബുവിനെ ചോദ്യം ചെയ്യുന്നത്.

ചലച്ചിത്ര നിര്‍മാണ മേഖലയിലെ ദിലീപിന്റെ ഇടപെടലുകളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും അറിയുന്നതിനാണ് ഇടവേള ബാബുവിനെ ചോദ്യംചെയ്യുന്നതെന്നാണ് സൂചന. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചോദിക്കുമെന്നാണ് അറിയുന്നത്.

നേരത്തെ കെസുമായി ബന്ധപ്പെട്ട് എംഎല്‍എമാരുടെ മൊഴി എടുത്തിരുന്നു. കൂടാതെ ദിലീപിന്റെ കാവ്യ മാധവനെയും അമ്മയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇടവേള ബാബുവിനെയും ചോദ്യം ചെയ്യുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
യുവനടി ഇടവേള ബാബു ദിലീപ് പള്‍സര്‍ സുനി സുനി അമ്മ Dileep Police Kochi Actress Kidnapped Police Club Idavela Babu

വാര്‍ത്ത

news

സംശയം ശരിതന്നെ? കാവ്യക്കെതിരെ പള്‍സര്‍ സുനി മൊഴി കൊടുത്തു!

നടിയെ ആക്രമിച്ച സംഭവത്തില്‍ ദുരൂഹതകള്‍ നീങ്ങുന്നു. നടി കാവ്യ മാധവന്റെ ഡ്രൈവറായിരുന്നു ...

news

80 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ച പ്രതി കുടുങ്ങിയത് എങ്ങനെയാണെന്നോ?

പന്നിയങ്കരയിലെ കല്ല്യാണ വീട്ടില്‍ നിന്ന് 80 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ച പ്രതി കുടുങ്ങിയത് ...

news

ചോദ്യം ചെയ്യാനുള്ള നോട്ടീസ് അപ്പുണ്ണി കൈപ്പറ്റിയിട്ടില്ല, പിന്നെ എന്തിന് ഹാജരാകണം !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി കോടതിയില്‍ ...

news

‘പുരുഷന് എന്നെ വേണം എന്ന് തോന്നിയാല്‍ എനിക്കവനെ ഒരു ദിവസം മുന്‍പേ വേണം‘ : സംഗീത ലക്ഷ്മണ

സ്ത്രീപീഡനക്കേസില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി ...