അജുവിന്‍റെ ഫോണ്‍ പിടിച്ചെടുത്തു; വേണ്ടിവന്നാല്‍ അറസ്‌റ്റെന്ന് പൊലീസ്

കൊച്ചി, വ്യാഴം, 13 ജൂലൈ 2017 (15:40 IST)

Widgets Magazine
  Aju Varghese , Dileep, Actress kidnapped , Amma , Kavya madhavan , Aju , Police , അജു വർഗീസ് , അജു , ദിലീപ് , അജുവിന്‍റെ ഫോണ്‍ , അറസ്റ്റ് , ഫൊറൻസിക് , സമൂഹമാധ്യമം , അമ്മ , കാവ്യ
അനുബന്ധ വാര്‍ത്തകള്‍

ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമർശം നടത്തിയ നടൻ അജു വർഗീസ് മൊഴി രേഖപ്പെടുത്താൻ കളമശേരി സിഐ ഓഫീസിൽ ഹാജരായി. ഉച്ചയ്ക്ക് 11.30 മുതൽ രണ്ടു വരെയായിരുന്നു മൊഴിയെടുക്കൽ.

മൊഴി രേഖപ്പെടുത്തിയെങ്കിലും അജുവിന്‍റെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. ഫോൺ സൈബർ ഫൊറൻസിക് വിഭാഗത്തിൽ പരിശോധന നടത്തി യശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി ക്രമങ്ങളിലേക്കു നീങ്ങും.

സമൂഹമാധ്യമം വഴി പേരു വെളിപ്പെടുത്തിയതായി അജു സമ്മതിച്ചിരുന്നു. ഇതു സംബന്ധിച്ച പരിശോധനയ്‌ക്കും തെളിവ് ശേഖരിക്കാനുമാണ് ഫോണ്‍ അന്വേഷണ സംഘം പിടിച്ചെടുത്തത്.

നടന്‍ ദിലീപിനെ അനുകൂലിച്ച് നല്‍കിയ ഫേസ്ബുക്ക് പോസ്റ്റിലാണ് അജു നടിയുടെ പേര് പരാമര്‍ശിച്ചത്. വിമര്‍ശനം ഉയര്‍ന്നതോടെ പോസ്റ്റ് പിന്‍വലിച്ച് ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍ അജുവിനെതിരെ പരാതി എത്തിയതോടെയാണ് കേസെടുത്തത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
അജു വർഗീസ് അജു ദിലീപ് അജുവിന്‍റെ ഫോണ്‍ അറസ്റ്റ് ഫൊറൻസിക് സമൂഹമാധ്യമം അമ്മ കാവ്യ Amma Aju Police Dileep Kavya Madhavan Actress Kidnapped Aju Varghese

Widgets Magazine

വാര്‍ത്ത

news

‘അതൊന്നും സത്യമല്ല’ - പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ ആഞ്ഞടിച്ച് നടി !

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിപീല്‍ അറസ്‌റ്റിലായതിന് ...

news

താരങ്ങള്‍ രണ്ടു ചേരിയില്‍, പ്രിഥ്വിയുടെ നിലപാട് സകലതും മാറ്റി മറിച്ചു; പക്ഷേ ഇനിയുള്ള തീരുമാനം അത്ര എളുപ്പമാകില്ല

താരസംഘടനയായ അമ്മ വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. നടി ...

news

പീഡനക്കേസ് പ്രതി ഓം സ്വാമിയെ സ്ത്രീകള്‍ നടുറോഡില്‍ ഓടിച്ചിട്ട് മര്‍ദിച്ചു

പീഡനക്കേസ് പ്രതി സ്വാമി ഓമിനെ നടുറോട്ടില്‍ സ്ത്രീകള്‍ മര്‍ദ്ദിച്ചു. ഭീകരാക്രമണ കേസില്‍ ...

news

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്, ഞങ്ങള്‍ ഇപ്പോഴും ദിലീപേട്ടനോടൊപ്പം: ഫാന്‍സ് അസോസിയേഷന്‍

നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ അദ്ദേഹത്തിനെതിരെ നിരവധി ...

Widgets Magazine