ഫ്ളിപ്പ് കാര്‍ട്ടിനും ജെബോംങ്ങിനുമെതിരെ നടപടി

Last Modified വെള്ളി, 23 ജനുവരി 2015 (18:50 IST)
ഓണ്‍ലൈന്‍ കമ്പനികള്‍ക്കെതിരെ സംസ്ഥാന വാണിജ്യനികുതിവകുപ്പിന്റെ നടപടി . ഫ്ളിപ്പ് കാര്‍ട്ടിന് 47.15 കോടിയും, ജെബോംങിന് 3.89 കോടിയുമാണ് പിഴ ചുമത്തിയിരിക്കുന്നത്. വാണിജ്യ നികുതി അടയ്ക്കാതെ വില്പന നടത്തിയതിനാണ് നടപടി. മറ്റു കമ്പനികളുടെയും കണക്ക് പരിശോധിച്ച് പിഴ ചുമത്തും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :