പ്രഭാത സവാരിക്കിറങ്ങിയ രണ്ടു പേർ വാഹനമിടിച്ച് മരിച്ചു

തൃശൂർ, ശനി, 27 ജനുവരി 2018 (10:43 IST)

പ്രഭാത സവാരിക്കിറങ്ങിയ രണ്ടു പേർ വാഹനമിടിച്ച് മരിച്ചു. തൃശൂർ എടമുട്ടം പാലപ്പെട്ടി സ്വദേശികളായ കൊടുങ്ങൂക്കാരൻ ഹംസ (70), വീരക്കുഞ്ഞി (70) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ദേശീയ പാതയില്‍ അപകടമുണ്ടായത്. ഇവരുടെ മേല്‍ മിനി ബസ് പാഞ്ഞു കയറുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

കര്‍ണാടകയില്‍ നിന്നുള്ള കലാകാരന്‍മാര്‍ സഞ്ചരിച്ച വാഹനമാണ് ഇടിച്ചത്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

'എവിടെയാണ് ഇരിക്കുന്നത് എന്ന കാര്യം' തന്നെ വിഷമിപ്പിക്കാറില്ല; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

റിപ്പബ്ലിക് ദിന പരേഡിലെ ചടങ്ങുകള്‍ വീക്ഷിക്കുന്നതിനായി പുറകുവശത്തെ നിരയില്‍ ഇരിപ്പിടം ...

news

മിനിബസ് നദിയിലേക്ക് മറിഞ്ഞ് 13 മരണം; മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്

മിനിബസ് നദിയിലേക്ക് മറിഞ്ഞ് 13 മരണം. 17 യാത്രക്കാരുമായി പോകുകയായിരുന്ന മിനി ബസ്സാണ് ...

Widgets Magazine