ചാത്തന്നൂരിൽ വാനും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

വാനും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കൊല്ലം| aparna shaji| Last Modified വെള്ളി, 30 ഡിസം‌ബര്‍ 2016 (09:33 IST)
ചാത്തന്നൂരിൽ ലോറിയും ഓമ്‌നി വാനും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ആലപ്പുഴ കൈനകരി സ്വദേശികളായ ഐഷ ഗോപിനാഥ്, ജയ്മോൻ എന്നിവരാണ് മരിച്ചത്. ശിവഗിരി തീർഥാടകരുടെ വാഹനമാണ് ചാത്തന്നൂരിൽ അപകടത്തിൽപ്പെട്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :