കാസർകോഡ് ലോറിയും കാറും കൂട്ടിയിടിച്ച് നാലു മരണം

കാസര്‍കോട്, ബുധന്‍, 4 ജനുവരി 2017 (07:55 IST)

Widgets Magazine

കാസർകോഡ് മംഗൽപാടി ദേശീയപാതയിലുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തൃശ്ശൂര്‍ ചേലക്കര സ്വദേശികളായ ഡോ. രാമനാരായണൻ(52), ഭാര്യ വത്​സല(45), രഞ്​ജിത്​(20), നിധീഷ്(20) എന്നിവരാണ്​ മരിച്ചത്​. 
 
പുലർച്ചെ നാലോടെയായിരുന്നു അപകടം. മംഗല്‍പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തുവച്ചായിരുന്നു അപകടം. തൃശൂരില്‍ നിന്ന മംഗലാപുരത്തേക്ക്​ പോവുകയായിരുന്ന കാര്‍ മംഗലാപുരത്തു നിന്ന്​ കാസർകോ​ട്ടേക്ക്​ വരുന്ന ലോറിയില്‍ ഇടിച്ചാണ് അപകടം നടന്നത്.​ Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
അപകടം മരണം Death കാസര്‍കോട് Kasarkode Accident

Widgets Magazine

വാര്‍ത്ത

news

മുഖ്യമന്ത്രിയുടേത് ഏകാധിപത്യ പ്രവണത, എല്‍ഡിഎഫ് സമരങ്ങളെ സിപിഎം ഹൈജാക്ക് ചെയ്യുന്നു: രൂക്ഷ വിമര്‍ശനവുമായി സിപിഐ

നോട്ട് അസാധുവാക്കിയതിനെതിരായി എൽഡിഎഫിന്റെ നേതൃത്വത്തിൽ നടത്തിയ മനുഷ്യച്ചങ്ങല ...

news

മാതൃകാസുഹൃത്തുക്കള്‍ തമ്മില്‍ തെറ്റി, വിജയ്ബാബു മര്‍ദ്ദിച്ചെന്ന് സാന്ദ്രാ തോമസ്; ഫ്രൈഡേ ഫിലിംസില്‍ സംഭവിക്കുന്നത്...

ആത്മാര്‍ത്ഥ സുഹൃത്തുക്കളായ വിജയ്ബാബുവും സാന്ദ്രാതോമസും തമ്മില്‍ തെറ്റി. സാന്ദ്രാ തോമസിനെ ...

news

ജനുവരി 14ന് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലൂടെ കറങ്ങി നടന്നാല്‍ കോണ്‍ഗ്രസ് തകരുമോ ?

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ എതിര്‍പ്പുകളെ തള്ളി കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ ...

news

ധൈര്യമായി യാത്ര ചെയ്യാം; ഓൺലൈൻ ടാക്‍സികളെ തൊട്ടാല്‍ കളി മാറും; ഹൈക്കോടതി നിലപാട് വ്യക്തമാക്കി

സംസ്‌ഥാനത്ത് ഓൺലൈൻ ടാക്‍സികള്‍ക്കെതിരെ നടക്കുന്ന കൈയേറ്റങ്ങളിൽ ഹൈക്കോടതി ഇടപെടൽ. പ്രധാന ...

Widgets Magazine