ബാലികയെ പീഡിപ്പിച്ച വൃദ്ധൻ പിടിയിൽ

വ്യാഴം, 20 ഏപ്രില്‍ 2017 (15:50 IST)

Widgets Magazine

ഏഴു വയസുള്ള ബാലികയെ പീഡിപ്പിച്ച എന്ന പരാതിയെ തുടർന്ന് കുട്ടിയുടെ പിതാവിന്റെ കച്ചവട പങ്കാളിയായ വൃദ്ധനെ പൊലീസ് അറസ്റ് ചെയ്തതായി റിപ്പോർട്ട്. വണ്ടിപ്പെരിയാറിലാണ് സംഭവം. വൃദ്ധൻ തന്നെ രണ്ട് മാസത്തോളം പീഡിപ്പിച്ചു എന്നാണു പെൺകുട്ടി പൊലീസ് മൊഴി നൽകിയത്.
 
പെൺകുട്ടിയെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ കുട്ടി പീഡനത്തിന് വിധേയയായതായി കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കുട്ടിയെ പീഡിപ്പിച്ചത് വൃദ്ധനാണെന്ന് കണ്ടെത്തിയത്. കുട്ടിയെ തുടർന്നുള്ള പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പീഡനശ്രമം: യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ് ...

news

ഒരു കോടി തട്ടിയെടുത്ത പിതാവും മകളും അറസ്റ്റിൽ

നിരവധി പേരിൽ നിന്ന് ഒരു കോടി രൂപയിലേറെ തുക തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട പിതാവിനെയും ...

news

പഞ്ചായത്ത് വൈസ് പ്രസിഡൻറിനെ ഓഫീസിനകത്ത് കയറി വെട്ടിക്കൊന്നു

കോൺഗ്രസ് നേതാവായ പഞ്ചായത്ത് വൈസ് പ്രസിഡൻറിനെ ഓഫീസിനകത്ത് കയറി വെട്ടിക്കൊന്നു. കറുവപ്പാടി ...

news

അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി. തിരുവാഭരണങ്ങളിലെ രണ്ടാം തരം ...

Widgets Magazine