Widgets Magazine Widgets Magazine
Widgets Magazine

വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചവര്‍ അറസ്റ്റില്‍

ചൊവ്വ, 21 മാര്‍ച്ച് 2017 (14:34 IST)

Widgets Magazine

വീടാക്രമിച്ച് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളല്ലൂര്‍ കരിമ്പാലോട് ലാലു ഭവനില്‍ ലാലീവ് (32), ചൂരോട് പുത്തന്‍ വീട്ടില്‍ അനില്‍ കുമാര്‍ (37) എന്നിവരാണു കിളിമാന്നൂര്‍ പൊലീസ് വലയിലായത്.
 
കഴിഞ്ഞ പതിനാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളല്ലൂര്‍ കാട്ടുചന്ത സ്വദേശിയായ നാല്‍പ്പതുകാരിയുടെ വീട്ടില്‍ കടന്നു ചെന്ന പ്രതികള്‍ ഇവരെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും വസ്ത്രങ്ങള്‍ കീറിക്കളയുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായാണ് പൊലീസില്‍ പരാതി ലഭിച്ചത്. 
 
ഇതിനെ തുടര്‍ന്ന് കിളിമാന്നൂര്‍ എസ്.ഐ വി.ബൈജുവും സംഘവുമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.  



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അയോധ്യ വിഷയം അതിവൈകാരികമാണ്; കോടതിക്ക് പുറത്ത് മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് സുപ്രീം കോടതി

ബാബരി മസ്ജിദ്-രാമജന്മഭൂമി തർക്ക വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് സുപ്രീംകോടതി. ചീഫ് ...

news

ശപിച്ചിട്ടല്ല, ദുഃഖത്തോടെയാണ് യുഡിഎഫില്‍ നിന്ന് ഇറങ്ങിപ്പോയത്, വീണ്ടും ക്ഷണിച്ചവരുടെ സന്മനസിന് നന്ദി: കെ എം മാണി

തന്നെ യുഡിഎഫിലേക്ക് ക്ഷണിച്ച ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും നന്ദി പറഞ്ഞ് കേരള ...

news

ഭർതൃസഹോദരന്റെ ക്രൂരത; രോഗിയായ വീട്ടമ്മയെ കിടക്കയോടെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു

കുടുംബസ്വത്ത് സംബന്ധിച്ച തർക്കത്തിൽ ഭർതൃസഹോദരൻ നൽകിയ പരാതിയെ തുടര്‍ന്ന് അമ്മയും മകളും ...

news

പാറമ്പുഴ കൂട്ടക്കൊലക്കേസ്: പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ, കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

കേരളത്തെ ഞെട്ടിച്ച പാറമ്പുഴ കൂട്ടക്കൊലക്കേസിലെ പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ. കോട്ടയം ...

Widgets Magazine Widgets Magazine