തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

തിരുവനന്തപുരം:| Last Modified ചൊവ്വ, 29 ജൂലൈ 2014 (12:24 IST)
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ്‌ ഭീഷണി.ഇന്ന് രാവിലെയാണ് വിമാനത്താവളത്തില്‍ ബോംബ്‌ വച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഫോണ്‍ സന്ദേശം ലഭിച്ചത്.ഭീഷണി കോള്‍ അബുദാബിയില്‍ നിന്നുമാണെന്ന് അന്വേഷണത്തെത്തുടര്‍ന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തില്‍ ബോംബ്‌ സ്ക്വാഡും പോലീസും പരിശോധന നടത്തി എന്നാല്‍ ഒന്നും കണ്ടെത്താനായില്ല.
ബോംബ് ഭീഷണി ലഭിച്ചതിനെത്തുടര്‍ന്ന്
സുരക്ഷാ സേനയ്ക്കും പോലീസിനും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :