ആദിക്ക് തിരിച്ചടി; റിലീസ് ദിവസം തന്നെ ചിത്രത്തിലെ രംഗങ്ങള്‍ ചോര്‍ന്നു

കൊച്ചി, വെള്ളി, 26 ജനുവരി 2018 (17:15 IST)

 Aadhi , pranav mohanlal , pranav , mohanlal , ജീത്തു ജോസഫ് , പ്രണവ് മോഹന്‍‌ലാല്‍ , ആദി , സിനിമ

പ്രണവ് മോഹന്‍‌ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്‌തു ഇന്നു തിയേറ്ററുകളിലെത്തിയ ആദിയിലെ സീനുകള്‍ ചോര്‍ന്നു. തീയേറ്ററില്‍ നിന്നും മൊബൈലില്‍ പകര്‍ത്തിയ നിര്‍ണായക രംഗങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.

ആദിയില്‍ അതിഥി താരമായി മോഹന്‍‌ലാലും ഭാര്യ സുചിത്രയും എത്തുന്നുണ്ട്. ഈ രംഗങ്ങളാണ് പുറത്തായിരിക്കുന്നത്.

മോഹന്‍ലാല്‍ ക്ലബ്ബ് എന്ന പേജിലൂടെയാണ് സിനിമയിലെ മോഹന്‍ലാലിന്റെ രംഗങ്ങള്‍ പുറത്തായിരിക്കുന്നത്. ആയിരക്കണക്കിനാളുകളാണ് ഇത് ഷെയര്‍ ചെയ്തു കഴിഞ്ഞു. അതേസമയം, ചിത്രത്തിന്റെ ഭാഗങ്ങള്‍ പുറത്തായതില്‍ പ്രതികരിക്കാന്‍ ആദിയുടെ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കസബ വിവാദത്തില്‍ ആരാധകര്‍ക്കെതിരെ ശശി തരൂര്‍

മമ്മൂട്ടി നായകനായ കസബ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തിൽ അഭിപ്രായം ...

news

ആശുപത്രിക്ക് തീപിടിച്ച് 31പേര്‍ മരിച്ചു; പലരുടെയും നി​ല ഗു​രു​ത​രം - മരണസംഖ്യ ഉയര്‍ന്നേക്കും

ദക്ഷിണ കൊറിയയിലെ ആശുപത്രിക്ക് തീപിടിച്ച് 31പേര്‍ മരിച്ചു. സംഭവത്തിൽ എഴുപതോളം പേർക്ക് ...

Widgets Magazine