Widgets Magazine Widgets Magazine

‘വന്‍ സ്രാവി’ന്‍റെ അറസ്റ്റ് ഉടന്‍, മൊത്തം 5 പേര്‍ അറസ്റ്റിലാവും; അതില്‍ ഒരു സൂപ്പര്‍ നായികയും?

കൊച്ചി, ചൊവ്വ, 4 ജൂലൈ 2017 (18:35 IST)

Widgets Magazine
Dileep, Nadirshah, Kavya, Shyamala, Appunni, Pulser Suni, ദിലീപ്, നാദിര്‍ഷ, നടി, കാവ്യ, ശ്യാമള, അപ്പുണ്ണി, പള്‍സര്‍ സുനി

പള്‍സര്‍ സുനി വന്‍ സ്രാവെന്ന് പരാമര്‍ശിച്ചയാളെ ഉടന്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് സൂചന. കൂട്ടത്തില്‍ മറ്റ് നാലുപേരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഒരുങ്ങുകയാണ്.
 
പൊലീസ് ഉന്നതതലയോഗത്തില്‍ ഇക്കാര്യവും ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍ണായകമായ തെളിവുകളാണ് കേസില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ പൊലീസിന് ലഭിച്ചത്. ഒരു പഴുതും നല്‍കാത്ത രീതിയില്‍ കേസിലെ പ്രധാനികളെ അറസ്റ്റ് ചെയ്യാനാണ് നീക്കം.
 
ജയിലിലെ സെല്ലില്‍ പള്‍സര്‍ സുനി ഫോണ്‍ വിളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വരെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇനി പ്രമുഖരെ അറസ്റ്റ് ചെയ്യാന്‍ ചില സാങ്കേതിക കാര്യങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്.
 
വന്‍ സ്രാവിനെ അറസ്റ്റ് ചെയ്യുന്നതിനൊപ്പം മറ്റ് നാലുപേരെയും അറസ്റ്റ് ചെയ്യും. ഇതില്‍ ഒരു സംവിധായകനും മലയാളത്തിലെ സൂപ്പര്‍ നായികയും ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ക്വട്ടേഷൻ നല്‍കിയ ‘ആ യുവനടി’ ആര് ?; വെളിപ്പെടുത്തലുമായി മൈഥിലി രംഗത്ത്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന ...

news

ജന്മദിനാഘോഷത്തിനെത്തിയ പതിനേഴുകാരിയെ സഹപാഠികള്‍ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി

ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ പതിനേഴുകാരിയെ സ​ഹ​പാ​ഠി​ക​ൾ ...

news

ഓടുന്ന ബസില്‍ യുവതിക്ക് ചുംബനം; ബിജെപി നേതാവിന്റെ ചുംബന ദൃശ്യങ്ങള്‍ പുറത്ത്

ഓടുന്ന ബസില്‍ ബിജെപി നേതാവ് യുവതിയെ ചുംബിച്ചു. മഹാരാഷ്ട്രയിലാണ് ഈ സംഭവം നടന്നത്. ...

news

ദിലീപുമായി ബന്ധമുള്ള യുവനടിയും കുടുങ്ങി; ദൃശ്യങ്ങൾ ഇവരുടെ കൈയില്‍ എത്തിയിരുന്നോ ? - നിർണായക യോഗം ഉടന്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ അന്വേഷണം അവസാനഘട്ടത്തില്‍. ...

Widgets Magazine Widgets Magazine