Widgets Magazine
Widgets Magazine

‘ബുദ്ധിമാന്മാരായ മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവര്‍ ഇപ്പോഴും പിന്തുണക്കണമെങ്കില്‍ ദിലീപ് അത്രക്കും നല്ലവനാകണം’ - പ്രതികരണവുമായി താരങ്ങള്‍

വ്യാഴം, 10 ഓഗസ്റ്റ് 2017 (08:44 IST)

Widgets Magazine

നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് പൂട്ടിച്ചത് നഗരസഭയാണ്. എന്നാല്‍, ഇത് ശരിയായ നടപടിയല്ലെന്ന് കാണിച്ച് ഹൈക്കോടതി നഗരസഭയുടെ തീരുമാനത്തെ വിമര്‍ശിച്ച് ഡി സിനിമാസ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ദിലീപിന് അനുകൂലമായ വിധി വരുന്നതിന് മുന്‍പ് താരത്തിനും ഡി സിനിമാസിനും പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
 
സംഭവത്തില്‍ പ്രതിഷേധിച്ച് ചലച്ചിത്ര പ്രവര്‍ത്തകനും ചെറുകഥാകൃത്തും ഫെഫ്ക അംഗവും യൂസഫലി കേച്ചേരി മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റുമായ സലിം ഇന്ത്യ നിരാഹാരം പ്രഖ്യാപിക്കുകയും രണ്ട് ദിവസം നിരാഹാരമിരിക്കുകയും ചെയ്തിരുന്നു. ഒരു ഇന്ത്യന്‍ പൗരന് കിട്ടേണ്ട എല്ലാ അവകാശങ്ങളും ദിലീപിന് നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് കാണിച്ചാണ് സലിം ഇന്ത്യ സമരം പ്രഖ്യാപിച്ചത്. ഹൈക്കോടതി വിധി വന്നതോടെ ഇദ്ദേഹത്തിന്റെ സമരം വിജയിച്ചിരിക്കുകയാണ്.
 
ലാല്‍ ജോസ്, ഷാന്‍ റഹ്മാന്‍ അടക്കമുള്ളവര്‍ സലിം ഇന്ത്യക്ക് പിന്തുണയുമായി എത്തിയിരുന്നു. "ഒരു സ്‌നേഹിയുടെ ഒറ്റയാള്‍ നിരാഹാര സമരം. ഡി സിനിമാസ് അടപ്പിച്ചതിനെതിരെ നിരാഹാര സമരവുമായി കേച്ചേരി സ്വദേശി സലിം ഇന്ത്യ. ഇന്ന് രാവിലെ ചാലക്കുടി നഗരസഭക്ക് മുന്‍പില്‍ ശയന പ്രദക്ഷിണം ചെയ്താണ് സലിം തന്റെ പ്രതിഷേധ സമരം ആരംഭിച്ചത്." എന്നായിരുന്ന ഷാന്‍ റഹ്മാന്റെ കമന്റ്.
 
നിരവധി പേര്‍ സലിം ഇന്ത്യയുടെ നിരാഹാര സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയിട്ടുണ്ട്. അതിലൊരു കുറിപ്പ് വായിക്കാം:
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ബിബിസി ശരിക്കും ഞെട്ടിച്ചു; വാര്‍ത്തയ്ക്കിടെ പ്രേക്ഷകര്‍ കണ്ടത് നഗ്നയാകുന്ന യുവതി !

വാര്‍ത്ത വായിക്കുന്നതിനിടയില്‍ മണ്ടത്തരങ്ങൾ പറയുന്നതും തെറ്റ് പറ്റുന്നതും സ്വാഭിവകമാണ്. ...

news

കേസ് ദിലീപിലൊതുങ്ങി? 'മാഡ’ത്തെ വിട്ടേക്ക്! - ഒടുവില്‍ മുകളില്‍ നിന്നും ഓര്‍ഡര്‍ വന്നു!

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ...

news

ആ രണ്ട് പിടിവള്ളിയും ഇനി പൊലീസിന് മുന്നിലില്ല, ഈ ഒരൊറ്റ കാരണം കൊണ്ട് ദിലീപ് പുറത്തിറങ്ങിയേക്കാം!

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായിട്ട് ഇന്നേക്ക് ഒരു ...

news

ബ്ലൂ വെയ്‌ലിനെ പേടിച്ച് പിണറായി വിജയനും? ഇനി രക്ഷ നരേന്ദ്ര മോദി തന്നെ! - അയാളുടെ ലക്ഷ്യം അവിടെ തീരും...

കുട്ടികളേയും കൗമാരക്കാരേയും വളരെവേഗം സ്വാധീനിക്കുന്ന ഒന്നാണ് കംമ്പ്യൂട്ടര്‍ ഗെയിമുകള്‍. ...

Widgets Magazine Widgets Magazine