‘പള്ളിക്കാര്യം പറഞ്ഞ് പേടിപ്പിക്കേണ്ട, നിങ്ങൾക്കാള് തെറ്റി ’: കെ ടി ജലീല്‍

തിരുവനന്തപുരം, വ്യാഴം, 9 നവം‌ബര്‍ 2017 (09:09 IST)

ഗെയ്ല്‍ വിവാദവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവനക്കെതിരായ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെടി ജലീല്‍. അദ്ദേഹം തന്റെ ഫേസ്ബിക്കിലൂടെയാണ് പ്രതികരണം അറിയിച്ചത്. ‘പള്ളിക്കാര്യം പറഞ്ഞ് പേടിപ്പിക്കേണ്ട ; നിങ്ങൾക്കാള് തെറ്റി ’ എന്ന് തുടങ്ങി കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.
 
ഗെയ്ൽ വിവാദവുമായി ബന്ധപ്പെട്ട് ഞാൻ നടത്തിയ കമന്ററിനെതിരെ ചില മുസ്ലിം മൗലികവാദികളും മത തീവ്രവാദികളും പിന്നെക്കുറച്ച് ലീഗുകാരും സോഷ്യൽ മീഡിയയിൽ ഉറഞ്ഞ് തുള്ളുന്നത് കണ്ടപ്പോൾ ചിരിയാണ് വന്നത് അദ്ദേഹം പ്രതികരിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സുകുമാരക്കുറുപ്പ് ഇപ്പോൾ മുസ്തഫയാണ്, വയസ്സ് 72

കേരള പൊലീസിനെ മുഴുവൻ മൂന്ന് പതിറ്റാണ്ടായി വട്ടം ചുറ്റിക്കുന്ന സുകുമാരക്കുറുപ്പ് എന്ന ...

news

സെപ്തംബർ അഞ്ചും ആ ഒന്നര മണിക്കൂറും ദിലീപിനു വിനയാകും? - ഹർജി ഹൈക്കോടതിയിൽ

കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടൻ ദിലീപ് അറസ്റ്റിലായതും ...

news

സോളാർ റിപ്പോർട്ടും നടപടി റിപ്പോർട്ടും ഇന്ന് സഭയിൽ; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം

സോളർ കേസിൽ ജസ്റ്റിസ് ജി ശിവരാജൻ കമ്മിഷൻ റിപ്പോർട്ടും അതിലുള്ള നടപടി റിപ്പോർട്ടും ഇന്ന് ...

news

സോളാർ കേസ്; തുടരന്വേഷണ ഉത്തരവ് പുറത്തിറങ്ങി, പൊതു അന്വേഷണം മതിയെന്ന് മന്ത്രിസഭ

സോളാർ കേസിൽ തുടരന്വേഷണ ഉത്തരവ് പുറത്തിറങ്ങി. ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനാണ് അന്വേഷണ ...

Widgets Magazine