Widgets Magazine Widgets Magazine

‘ദിലീപേട്ടാ കുടുങ്ങി, രക്ഷിക്കണേ...‘ ; പള്‍സര്‍ സുനി ദിലീപിനെ വിളിച്ചതിന് തെളിവ്

ചൊവ്വ, 29 ഓഗസ്റ്റ് 2017 (11:17 IST)

Widgets Magazine

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ താരത്തിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ താരത്തിനെതിരെ നിരവധി തെളിവുകള്‍ ഉണ്ടെന്നാണ് അന്വേഷണം സംഘം പറയുന്നത്. താരത്തിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് സൂചനകള്‍.
 
പൊലീസ് കസ്റ്റഡിയില്‍ ഇരിക്കേ പള്‍സര്‍ സുനി ദിലീപിനെ വിളിക്കാന്‍ ശ്രമിച്ചതായി മൊഴി. പൊലീസുകാരന്റെ മൊബൈലില്‍ നിന്നും ‘ദിലീപേട്ടാ... കുടുങ്ങി, രക്ഷിക്കണം’ എന്ന ശബ്ദ സന്ദേശം ദിലീപിന്റെ മൊബൈലിലേക്ക് സുനി അയച്ചതായി അന്വേഷണ സംഘം വെളിപ്പെടുത്തുന്നു. പൊലീസുകാരന്‍ തന്നെയാണ് ഇക്കാര്യം അന്വെഷണ സംഘത്തിനോട് വെളിപ്പെടുത്തിയത്. 
 
ഈ പൊലീസുകാരനേയും കേസില്‍ സാക്ഷിയാക്കിയിട്ടുണ്ട്. അന്ന് നടന്ന കാര്യങ്ങള്‍ പൊലീസുകാരന്‍ അന്വേഷണ സംഘത്തിന് എഴുതി നല്‍കിയെന്നാണ് സൂചനകള്‍. അതോടൊപ്പം, ഒരു പബ്ലിക് ബൂത്തില്‍ നിന്നും കാവ്യയേയും സുനി വിളിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇത് സഹായം ചെയ്തു കൊടുത്തതും പൊലീസുകാരന്‍ തന്നെയാണ്‌. പുതിയ തെളിവുകള്‍ മുദ്ര വെച്ച കവറില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു..



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദിലീപ് വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരും? പൊലീസിന്റെ നീക്കം അതുതന്നെ!

നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ...

news

ബലാത്സംഗം ഹോബിയാക്കിയ ന്യൂജെന്‍ സന്യാസി !

ബലാത്സംഗക്കേസില്‍ സിബിഐ കോടതി പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ് ദേര സച്ച സൗദ ...

news

നടിയെ ആക്രമിച്ച കേസ്: ജനപ്രിയന്‍ ഇനിയും ജയിലില്‍ തുടരും; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ...

Widgets Magazine Widgets Magazine