‘കുരിശു ചുമന്നവനേ നിൻവഴി തിരയുന്നൂ ഞങ്ങൾ...’; ദിലീപിനെ പിന്തുണച്ച സെബാസ്റ്റ്യന്‍ പോളിനെതിരെ അഡ്വ:എ ജയശങ്കര്‍

കൊച്ചി, ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (09:45 IST)

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയ അഭിഭാഷകനും മാധ്യമപ്രവര്‍ത്തകനുമായ സെബാസ്റ്റ്യന്‍ പോളിനെ പരിഹസിച്ച് അഡ്വ: എ ജയശങ്കര്‍. ഗാഗുല്‍ത്താ മലയില്‍ നിന്നും വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ എന്ന് ഗാനത്തിന്റെ വരികള്‍ ഉദ്ദരിച്ചുകൊണ്ടാണ് തന്റെ ഫേസ്ബുക്ക് പേജിലൂ‍ടെ ജയശങ്കര്‍ രംഗത്തെത്തിയിരിക്കുന്നത്.
 
പോസ്റ്റ് വായിക്കാം: ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

‘താങ്കള്‍ പുലര്‍ത്തിയിരുന്ന മാധ്യമ ധര്‍മ്മത്തിന് ആദരാഞ്ജലികള്‍’; സെബാസ്റ്റ്യന്‍ പോളിന് ചുട്ട മറുപടിയുമായി നടിയുടെ ബന്ധു

കൊച്ചിയില്‍ യുവനടി അക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്‍ഡിലുള്ള ദിലീപിനു പിന്തുണ ...

news

അതെ... ഞങ്ങളും ‘അവള്‍ക്കൊപ്പം’; നടിക്ക് പൂര്‍ണ പിന്തുണയുമായി ഐ സി യു

അക്രമിക്കപ്പെട്ട നടിയ്ക്കു പിന്തുണ നല്‍കിയും അതുപോലെ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനു ...

news

നിങ്ങളുടെ നാട്ടിലെ റോഡ് തകര്‍ന്നു കിടക്കുകയാണോ? എങ്കില്‍ ഇനി ഇതേ വഴിയുള്ളൂ...

നിങ്ങളുടെ നാട്ടിലെ റോഡ് തകര്‍ന്നു കിടക്കുകയാണെങ്കില്‍ പരാതി ഇനി നേരിട്ട് മന്ത്രിയെ തന്നെ ...

Widgets Magazine