‘ഇതിന് വേണ്ടിയല്ല സൗത്ത് ലൈവ് തുടങ്ങിയത്’; സെബാസ്റ്റ്യന്‍ പോളിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംപി ബഷീര്‍

ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (14:00 IST)

Widgets Magazine

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയ മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോളിനെതിരെ വിമര്‍ശനവുമായി സൗത്ത് ലൈവ് സ്ഥാപകനും മുന്‍ എഡിറ്റര്‍ ഇന്‍ ചീഫുമായ എംപി ബഷീര്‍‍.
 
സെബാസ്റ്റ്യന്‍ പോള്‍ സൗത്ത് ലൈവില്‍ എഴുതിയ ദിലീപ് അനുകൂല ലേഖകനത്തിനെതിരെ നിരവധി പേര്‍ പ്രതിഷേധവുമായെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സെബാസ്റ്റ്യന്‍ പോളിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് എംപി ബഷീര്‍ രംഗത്തെത്തിയത്. ‘ഇതിനുവേണ്ടിയായിരുന്നില്ല സൗത്ത് ലൈവ് തുടങ്ങിയത്’ എന്നു പറഞ്ഞു കൊണ്ടാണ് ബഷീര്‍ പോസ്റ്റ് ആരംഭിക്കുന്നത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ആട്ടിറച്ചി കഴിക്കുന്ന ഗണപതി; വിവാദ പരസ്യത്തിനെതിരെ ഇന്ത്യയും രംഗത്ത്

ഓസ്ട്രേലിയയില്‍ ഗണപതി മാംസാഹാരം കഴിക്കുന്നതായി ചിത്രീകരിച്ച് നിര്‍മിച്ച പരസ്യത്തിനെതിരെ ...

news

ദിലീപ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത്; പക്ഷേ ആ ഒരു സംഭവം ഞങ്ങളെ അകറ്റി - ആഷിക് അബു പറയുന്നു

മഹാരാജാസിൽ പഠിക്കുന്ന സമയം മുതല്‍ അടുത്ത സുഹൃത്തുക്കളായിരുന്നു ദിലീപും അനുജനുമെന്ന് ...

news

അവസാനം ശശികലയും ദിനകരനും പാർട്ടിയിൽ നിന്ന് പുറത്ത്; എല്ലാ അധികാരങ്ങളും ഇനി ഒപി‌എസിനും ഇപി‌എസിനും

ഒടുവില്‍ അണ്ണാ ഡിഎംകെയിലെ അഴിച്ചുപണിയില്‍ വികെ ശശികലയും ടിടിവി ദിനകരനും പുറത്ത്. ...

news

നാദിര്‍ഷയ്ക്ക് കുരുക്കു മുറുക്കി പൾസർ സുനി; നടിയെ ആക്രമിക്കുന്നതിന് മുന്‍പ് നാദിര്‍ഷാ 25,000 രൂപ നല്‍കിയെന്ന് മൊഴി

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ...

Widgets Magazine