Widgets Magazine
Widgets Magazine

സ്കൂൾ വിദ്യാർഥികൾക്ക് സ്വകാര്യ ബസിൽ സൗജന്യ യാത്ര!

ബുധന്‍, 31 മെയ് 2017 (12:10 IST)

Widgets Magazine

ജൂൺ ഒന്നിന് തുറക്കുകയാണ്. സ്കൂളിൽ പോകാൻ തയ്യാറെടുക്കുന്ന കോട്ടയം ജില്ലയിലെ വിദ്യാർഥികൾക് സന്തോഷ വാർത്ത. കുട്ടികൾക്ക് ജൂൺ ഒന്നിന് സ്വകാര്യ ബസിൽ അനുവദിച്ചു. സ്വകാര്യ ബസ് സംഘടനകളാണ് കുട്ടികൾക്കായി ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. 
 
കോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, കോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ എന്നീ സംഘടനകൾ ചേർന്നൊരുക്കുന്ന ഈ പ്രവേശനോൽസവം. ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് ഈ സേവനം ലഭിക്കുക. 
 
സ്വകാര്യ ബസുകൾക്കു പുതിയ തലമുറയോടുള്ള പ്രതിബദ്ധതയും സമൂഹത്തോടുള്ള ഉത്തരവാദിത്തവും ഉൾക്കൊണ്ടാണ് ഈ സൗഹൃദ തീരുമാനമെന്ന് നേതൃത്വം വ്യക്തമാക്കുന്നു. യൂണിഫോം ധരിക്കാത്ത വിദ്യാർഥികൾക്കു സൗജന്യയാത്ര അനുവദിക്കില്ല.  
 
കടപ്പാട് : (മലയാള മനോരമ )



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വിവാദ പ്രസംഗം: സദാചാര പൊലീസാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി; എംഎം മണിക്കെതിരായ രണ്ടു ഹര്‍ജികളും ഹൈക്കോടതി തളളി

പെമ്പിളൈ ഒരുമൈക്കെതിരെ മന്ത്രി എം.എം മണി നടത്തിയ വിവാദപ്രസംഗത്തിനെതിരായ ഹര്‍ജികള്‍ ...

news

ഭിക്ഷാടനത്തിന്റെ മറവില്‍ ഹണിട്രാപ്പ്? യുവാവിന് നഷ്ടമായത് ആയിരങ്ങള്‍

ആരും ഇല്ലാത്ത സമയം നോക്കി സഹായം ചോദിച്ച് വീടുകളില്‍ എത്തുക. ശേഷം സ്വകാര്യ ഫോട്ടോകള്‍ ...

news

ഇന്ത്യൻ എംബസിക്കു സമീപം വൻസ്ഫോടനം; 50 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

ഇന്ത്യന്‍ എംബസിക്ക് സമീപമുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 50 ലേറെപേര്‍ കൊല്ലപ്പെട്ടതായി ...

news

ഒറ്റപ്പാലത്ത് യുവാവും യുവതിയും റയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

ഒറ്റപ്പാലത്ത് യുവാവിനേയും യുവതിയെയും റയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ...

Widgets Magazine Widgets Magazine