സെന്‍‌കുമാറിനെ വരച്ചവരയില്‍ നിര്‍ത്താന്‍ സര്‍ക്കാര്‍, ബീനയെ സ്ഥലം മാറ്റിയത് മരവിപ്പിച്ചു

തിരുവനന്തപുരം, വെള്ളി, 12 മെയ് 2017 (17:36 IST)

Widgets Magazine
Senkumar, Beena, DGP, Behra, Pinarayi, Sudhakaran, സെന്‍‌കുമാര്‍, ബീന, ഡിജിപി, ബെഹ്‌റ, പിണറായി, സുധാകരന്‍

ഡി ജി പി സെന്‍‌‌കുമാറിനെ വരച്ച വരയില്‍ നിര്‍ത്താന്‍ സര്‍ക്കാര്‍. പൊലീസ് ആസ്ഥാനത്തെ ടി ബ്രാ‍ഞ്ചില്‍നിന്ന് ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയെ സ്ഥലം മാറ്റിക്കൊണ്ട് സെന്‍‌കുമാര്‍ പുറപ്പെടുവിച്ച ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ബീനയ്ക്ക് ഡിജിപി ഓഫിസില്‍ തന്നെ തുടരാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
 
കഴിഞ്ഞ ദിവസം സെന്‍കുമാര്‍ മുഖ്യമന്ത്രിയെ കണ്ട് ബീനയെ സ്ഥലം മാറ്റിയതുള്‍പ്പടെ ഉള്ള കാര്യങ്ങളില്‍ വിശദീകരണം നല്‍കിയിരുന്നു. അതിനുശേഷമാണ് സ്ഥലം മാറ്റല്‍ ഉത്തരവ് മരവിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം എന്നത് ശ്രദ്ധേയമാണ്.
 
ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തി ഡിജിപി സ്ഥാനമേറ്റെടുത്ത ഉടനെയാണ് ബീനയെ സ്ഥലം മാറ്റിക്കൊണ്ട് സെന്‍കുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. തന്നെ അകാരണമായി സ്ഥലംമാറ്റിയെന്നും ഇത് പ്രതികാരനടപടിയാണെന്നും ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സെന്‍‌കുമാര്‍ ബീന ഡിജിപി ബെഹ്‌റ പിണറായി സുധാകരന്‍ Senkumar Beena Dgp Behra Pinarayi Sudhakaran

Widgets Magazine

വാര്‍ത്ത

news

പയ്യന്നൂരിനടുത്ത് ആർഎസ്എസ് നേതാവ് വെട്ടേറ്റ് മരിച്ചു

കണ്ണൂര്‍ പഴയങ്ങാടിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. പയ്യന്നൂരിനടുത്ത് ...

news

ട്രംപിന്റെ വിജയം പ്രവചിച്ച അമേരിക്കന്‍ ജ്യോതിഷിയുടെ പുതിയ പ്രവചനം ലോകത്തെ ഭീതിയിലാഴ്ത്തുന്നു

ട്രംപിന്റെ വിജയം പ്രവചിച്ച അമേരിക്കന്‍ ജ്യോതിഷി ഇപ്പോള്‍ പുതിയ പ്രവചനവുമായി രംഗത്ത്. ...

news

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയ്‌ക്കും രാഹുലിനും തിരിച്ചടി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കും മകന്‍ രാഹുല്‍ ...

news

മുത്തലാഖിലൂടെ സ്ത്രീകളെ അടിച്ചമര്‍ത്തുകയാണ്, ഇത് നീചവും പ്രാകൃതമായ വിവാഹമോചന രീതിയെന്ന് സുപ്രീംകോടതി

ഏറ്റവും പ്രാകൃതമായ വിവാഹ മോചനരീതിയാണ് മുത്തലാഖ് എന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ...

Widgets Magazine