സത്യം പുറത്ത് വരണം, രാമലീലയിൽ എന്തോ മാജിക് നടന്നിട്ടുണ്ട്: വിജയരാഘവൻ

ബുധന്‍, 11 ഒക്‌ടോബര്‍ 2017 (08:58 IST)

ജനപ്രിയ നടൻ ദിലീപ് നായകനായ തീയേറ്ററുകളിൽ കുതിയ്ക്കുകയാണ്. മികച്ച അഭിപ്രായങ്ങളും കളക്ഷനും നേടി മുന്നേറുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അരുൺ ഗോപി ആണ്. ശക്തമായ ഒരു കഥാപാത്രവുമായി വിജയരാഘവനും രാമലീലയിൽ ഉണ്ട്.
 
രാമലീലയുടെ വിജയം ഇത്രയ്ക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് വിജയരാഘവൻ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ദിലീപിന്റെ ജീവിതവുമായി രാമലീലയ്ക്ക് ചില ബന്ധങ്ങൾ ഉണ്ടെന്ന് തോന്നുമെന്നും സിനിമയിൽ എന്തോ മാജിക് നടന്നിട്ടുണ്ടെന്നും വിജയരാഘവൻ പറയുന്നു. 
  
കേസുമായി ബന്ധപ്പെട്ട് ദിലീപ് ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് താൻ അദ്ദേഹത്തെ പോയി കണ്ടിരുന്നുവെന്നും വിജയരാഘവൻ പറയുന്നു. കഴിഞ്ഞ 25 വർഷമായി ദിലീപിനോട് അടുത്ത ബന്ധമുണ്ട്. നിയമം അതിന്റെ വഴിക്ക് പൊക്കോട്ടെ. സത്യം പുറത്തുവരുമെന്ന് തന്നെ വിശ്വസിക്കുന്നുവെന്നും വിജയരാഘവൻ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മണിയുടെ മരണം; സിബിഐ അവരെ നേരിൽ കണ്ടു, ലക്ഷ്യം ദിലീപോ?

സിനിമാ മേഖലയിൽ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടായിരുന്നു അതുല്യ നടൻ കലാഭവൻ മണി അന്തരിച്ചത്. ...

news

വേങ്ങര ഉപതിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു, സർവ സന്നാഹങ്ങളുമായി ഭരണ പ്രതിപക്ഷ മുന്നണികൾ

വേങ്ങര ഉപതിരഞ്ഞെടുപ്പ് ഇന്ന്. വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മണിക്ക് തന്നെ എല്ലാ ...

news

യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് ഇതൊക്കെ; ജെയ് ഷായ്‌ക്കെതിരായ ആരോപണത്തില്‍ അന്വേഷണമില്ലെന്ന് രാജ്‌നാഥ് സിംഗ്

ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജെയ് ഷായുടെ കമ്പനിക്കെതിരായ ആരോപണത്തില്‍ ...

news

‘അമ്മ’യിൽ സ്ത്രീകൾക്ക് 50% സംവരണം വേണം: ഡബ്ല്യുസിസി കത്തു നൽകി

മലയാള സിനിമാ താരങ്ങളുടെ കൂട്ടായ്‌മയായ ‘അമ്മ’യില്‍ സ്ത്രീകൾക്ക് 50% സംവരണം വേണമെന്ന് ...

Widgets Magazine