Widgets Magazine Widgets Magazine

സംസ്ഥാനം പനിച്ചൂടിൽ വിറയ്ക്കുന്നു; മരണം വിതച്ച്​എച്ച്​1 എൻ1

തി​രു​വ​ന​ന്ത​പു​രം, വെള്ളി, 19 മെയ് 2017 (08:10 IST)

Widgets Magazine
H1N1 IN KERALA, DENGUE FEVER, ഡെ​ങ്കി​പ്പ​നി, പനി, എച്ച്​1 എൻ1, മരണം, ആരോഗ്യം

മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം പാ​ളി​യതിനെതുടര്‍ന്ന് സം​സ്​​ഥാ​നം പ​നി​ച്ചൂ​ടി​ൽ  വി​റ​ക്കു​ന്നു. എ​ച്ച്​1 എ​ൻ1​ഉം ഡെ​ങ്കി​പ്പ​നി​യുമാണ് സംസ്ഥാനത്ത് ഭീ​തി പ​ര​ത്തി പ​ട​രു​ന്ന​ത്. ഇതോടെ തി​രു​വ​ന​ന്ത​പു​രം ഡെ​ങ്കി​പ്പ​നി​യു​ടെ ത​ല​സ്​​ഥാ​നമെന്ന അവസ്ഥയിലേക്ക് മാ​റി​ക്ക​ഴി​ഞ്ഞിരുക്കയാണ്. ഡെ​ങ്കി​പ്പ​നിയുടെ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ത​ല​സ്​​ഥാ​ന​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ നൂ​റു​ക​ണ​ക്കി​ന്​ പേ​രാ​ണ്​നിത്യേന ചി​കി​ത്സ​ക്കായെ​ത്തു​ന്ന​ത്. 
 
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും നി​ര​വ​ധി​പേ​രാണ് ചി​കി​ത്സ​തേ​ടി​യെത്തുന്നത്. സം​സ്​​ഥാ​ന​ത്ത്​ ഇ​തു​വ​രെ  3500ലധികം പേ​ർ​ക്കാണ്​ ഡെ​ങ്കി സ്​​ഥി​രീ​ക​രി​ച്ചിരിക്കുന്നത്. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ ഡെ​ങ്കി​പ്പ​നി മ​ര​ണ​നി​ര​ക്ക്​ ഇ​ക്കു​റി കു​റ​വാണെ​ങ്കി​ലും എ​ച്ച്​1 എ​ൻ1 ആണ് മ​ര​ണം വി​ത​ച്ചുകൊണ്ടിരിക്കുന്നത്. ഇ​തി​ന​കം തന്നെ എ​ച്ച്​1 എ​ൻ1 മ​ര​ണം 36 ക​ട​ന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇ​തേ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി മ​റ്റ്​ ര​ണ്ടു​പേ​രും മ​രി​ച്ചി​ട്ടു​ണ്ട്. 
 
കാ​ല​വ​ർ​ഷ​ത്തി​ന്​ മു​ന്നോ​ടി​യാ​യി ന​ട​ത്തേ​ണ്ട ശു​ചീ​ക​ര​ണം കാ​ര്യ​ക്ഷ​മ​മാ​കാ​ത്ത​താ​ണ്​ഇത്തരം പ്ര​ശ്​​നങ്ങള്‍ക്ക് കാരണമായതെന്നാണ് സൂചന. ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ൾ, ഇ​റി​ഗേ​ഷ​ൻ, പി.​ഡബ്ല്യു.​ഡി, ആ​രോ​ഗ്യ​വ​കു​പ്പ്​ എന്നിങ്ങനെയുള്ളാ വി​ഭാ​ഗ​ങ്ങ​ൾ ഏ​കോ​പി​ച്ചാ​ൽ മാ​ത്ര​മേ ശു​ചീ​ക​ര​ണം കാ​ര്യ​ക്ഷ​മ​മായി നടത്താന്‍ സാധിക്കുകയുള്ളൂ. എ​ന്നാ​ൽ, ഒ​രി​ക്ക​ലും ഈ ​വ​കു​പ്പു​ക​ൾ ത​മ്മി​ൽ  ഏ​കോ​പി​ക്കാ​റി​ല്ല എന്നതും വലിയ പ്രശ്നമായി അവശേഷിക്കുകയാണ്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ജിഎസ്ടി നികുതി നിരക്കിൽ ധാരണ; 1211 ഉല്‍പന്നങ്ങളുടെ നികുതി നിശ്ചയിച്ചു, ഭക്ഷ്യവസ്തുക്കൾക്ക് വില കുറയുമെന്ന് മന്ത്രി

ജി എസ് ടി നികുതി ഘടന നിശ്ചയിച്ചു. കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാര്‍ അടങ്ങുന്ന സമിതിയാണ് ...

news

രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവുകള്‍ അംഗീകരിക്കില്ല: പാകിസ്ഥാന്‍

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവുകള്‍ ...

news

സിനിമയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റി വരുന്നു

ചലച്ചിത്രമേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ ...

news

ഇങ്ങനെ ഒരു ഭര്‍ത്താവിനെ കിട്ടാന്‍ ഭാഗ്യം വേണം; ഭാര്യയെയും കൊണ്ട് യുവാവ് പൊലീസ് സ്റ്റേഷനില്‍ പോയത് എന്തിന്?

പീഡനത്തിന് ഇരയായ പെണ്‍കുട്ടികളെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നവര്‍ ഇത് കണ്ട് ...

Widgets Magazine Widgets Magazine