Widgets Magazine Widgets Magazine

ശോഭാ സുരേന്ദ്രന് എട്ടിന്റെ പണികൊടുത്ത് വി ശിവന്‍കുട്ടി

തിരുവനന്തപുരം, വെള്ളി, 11 ഓഗസ്റ്റ് 2017 (11:11 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിവാദ പ്രസംഗം നടത്തിയ സംഭവത്തില്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി. സിപിഎം നേതാവ് വി. ശിവന്‍കുട്ടിയാണ് പരാതി നല്‍കിയത്. 
 
കോട്ടയത്ത് കഴിഞ്ഞ ദിവസം നടന്ന ബിജെപി പരിപാടിയില്‍ ശോഭ സുരേന്ദ്രന്‍ കോടിയേരിക്കെതിരെ വിവാദ പ്രസംഗം നടത്തിയത്. വയസ് എത്രയായെന്നും കോടിയേരിയെ തെക്കോട്ട് എടുക്കാറായില്ലേ എന്നും ശോഭ സുരേന്ദ്രന്‍ ചോദിച്ചിരുന്നു. ഇനിയെങ്കിലും നേരാംവണ്ണം ജീവിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. 
 
ഒരു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിക്ക് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ പത്രസമ്മേളനം നടത്താന്‍ സുരക്ഷയില്ലാത്ത നാടാണോ കോടിയേരി ബാലകൃഷ്ണാ നിന്റെയീ കേരളം എന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചിരുന്നു. കേരളം ഭരിക്കുന്നത് പിണാറായിയുടെ പ്രൈവറ്റ് സെക്രട്ടറി അല്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മുരുകന്റെ മരണം: തിരുവനന്തപുരം മെഡിക്കല്‍ കോളേജും കുരുക്കില്‍; ഡോക്ടര്‍മാരുടെ അറസ്റ്റ് അനിവാര്യമെന്ന് പൊലീസ്

ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെതുടര്‍ന്ന് തമിഴ്‌നാട് സ്വദേശിയായ് മുരുകന്‍ മരിച്ച സംഭവം ...

news

ഒടുവില്‍ ജിഷയുടെ അമ്മ ആ സത്യം തുറന്നു പറഞ്ഞു!

കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ജിഷ് കൊലപാതകക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍. ...

news

എം വെങ്കയ്യ നായിഡു ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതി; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതിയായി എം വെങ്കയ്യനായിഡു സത്യപ്രതിജ്ഞ ചെയ്ത് ...

Widgets Magazine Widgets Magazine