വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

ബുധന്‍, 10 മെയ് 2017 (15:29 IST)

Widgets Magazine

സ്‌കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിലെ പോലീസ് അറസ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശി പരേഷ് ബർമൻ എന്ന ഇരുപത്തോമ്പതുകാരനാണ് കുന്നംകുളം സി.ഐ രാജേഷ് കെ.മേനോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ വലയിലായത്.
 
പഴവൂരിൽ കെട്ടിട നിർമ്മാണ തൊഴിലാളിലായ ഇയാൾ പ്രണയം നടിച്ച് പതിമൂന്നുകാരിയായ കുട്ടിയെ വലയിലാക്കി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് കുട്ടിയെയും പ്രതിയെയും ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. പിടിയിലായ പ്രതിയെ തൃശുർ സെഷൻസ് കോടതി പതിനാലുദിവത്തേക്ക് റിമാൻഡ് ചെയ്തു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

80 ലക്ഷത്തിന്റ നിരോധിത നോട്ടുകൾ പിടികൂടി

എൺപത് ലക്ഷം രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി. പഴയ 500, 1000 രൂപാ നോട്ടുകളുടെ ...

news

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് പിടിയിൽ

പ്രകൃതിവിരുദ്ധ പീഡന കേസിൽ യുവാവിനെ പോലീസ് അറസ്റ് ചെയ്തു. ഓലത്താന്നി തെക്കേ നുള്ളിയോട് ...

news

ഓട്ടോഡ്രൈവർ ക്ലാസ് മുറിയിൽ തൂങ്ങിമരിച്ചു

മുപ്പത്തിരണ്ടുകാരനായ ഓട്ടോറിക്ഷാ ഡ്രൈവറെ സ്‌കൂൾ ക്ലാസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ...

news

ഇനി ജിയോ നല്‍കുന്നു സൗജന്യ ഇന്റര്‍നെറ്റ്; വരുന്നു ജിയോ ഫൈബര്‍ ബ്രോഡ് ബ്രാന്‍ഡ് കണക്ഷന്‍

റിലയന്‍സ് ജിയോ ബ്രോഡ്ബ്രാന്‍ഡ് ഇന്റര്‍നെറ്റ് രംഗത്തേക്ക് കുതിക്കാന്‍ തയ്യാറാകുന്നതായി ...

Widgets Magazine