വിദേശത്തു പോയി ജീവിതം ഹോമിക്കുന്ന പ്രവാസികള്‍ തന്ന ഭിക്ഷയാണ് കേരളത്തിന്റെ പുരോഗതി! - കേരളം നമ്പര്‍ വണ്‍ ആകുന്നതെങ്ങനെ?

വ്യാഴം, 10 ഓഗസ്റ്റ് 2017 (11:55 IST)

രണ്ട് ദിവസമായി കേന്ദ്രത്തെ കേരളം ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. കാരണ മറ്റൊന്നുമല്ല, ഇംഗ്ലീഷ് പത്രങ്ങളിലേയും ഹിന്ദി പത്രങ്ങളിലേയും ആദ്യ പേജ് കേരളം നമ്പര്‍ 1 എന്നാണ്. രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ ദേശീയതലത്തില്‍ കേരളത്തെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ സംഘടനയുടെ മുഖത്തേറ്റ അടിയാണ് ഇത്. 
 
കേരളത്തെ ഒന്നാമതാക്കുന്നത് എന്തൊക്കെയെന്നതാണ് പര്യത്തിന്റെ ഉള്ളടക്കം. ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷണം, വീടില്ലാത്തവര്‍ക്ക് വീട് തുടങ്ങിയ കേരളത്തിന്റെ നേട്ടങ്ങള്‍ പരസ്യം ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍, കേരളത്തിലെ ചിലര്‍ക്ക് സംശയമുണ്ട്. കേരളം നമ്പര്‍ വണ്‍ ആയോന്ന്. ഇക്കാര്യത്തില്‍ ചര്‍ച്ച വരെ നടക്കുന്നുണ്ട്. 
 
ഇപ്പോഴിതാ, നടന്‍ സന്തോഷ് പണ്ഡിറ്റും ഈ വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. വിദേശത്തു പോയ് ജീവിതം ഹോമിക്കുന്ന പ്രവാസികള്‍ തന്ന ഭിക്ഷയാണ് നമ്മുടെ പുരോഗതിയെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. ലോട്ടറി, മദൃം ഇവ വിറ്റു കിട്ടുന്ന കാശു കൊണ്ടാണ് സംസ്ഥാനത്തെ വികസനങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തമിഴ്നാടും കര്‍ണാടകയും 
സഹകരിച്ചില്ലെങ്കില്‍ മലയാളികള്‍ പട്ടിണിയാകുംമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കേരളം നമ്പര്‍ വണ്‍ മലയാളി തമിഴ്നാട് കര്‍ണാടക Malayali Tamilnadu Karnataka Santhosh Pandit സന്തോഷ് പണ്ഡിറ്റ് Kerala Number One

വാര്‍ത്ത

news

‘ക്വിറ്റ് ഇന്ത്യാ സമരം പോലുള്ള ചരിത്ര സമരങ്ങളെക്കുറിച്ച് യുവതലമുറ അറിഞ്ഞിരിക്കണം’ - മോദിയുടെ പോസ്റ്റിന് ചുട്ട

ക്വിറ്റ് ഇന്ത്യാ സമരം പോലുള്ള ചരിത്ര സമരങ്ങളെക്കുറിച്ച് യുവതലമുറ അറിഞ്ഞിരിക്കേണ്ടത് ...

news

ചികിത്സ കിട്ടാതെ മരിച്ച മുരുകന്റെ കുടുംബത്തോട് കേരളത്തിന് വേണ്ടി മാപ്പുചോദിക്കുന്നു: മുഖ്യമന്ത്രി

ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയ തിരുനെല്‍വേലി സ്വദേശി ...

news

അവിഹിതം ഭാര്യ അറിഞ്ഞു, പിണങ്ങിപ്പോയി; ദേഷ്യം വന്ന ഭര്‍ത്താവ് കാമുകിയേയും മാതാവിനേയും കുത്തിക്കൊന്നു

സ്വന്തം കാകുകിയെയും മാതാവിനെയും കുത്തിക്കൊന്ന യുവാവ് പോലീസിൽ കീഴടങ്ങി. അടിമാലി പള്ളിവാസൽ ...