വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണും കേണല്‍ ജയരാജന്‍ നായരും കുറ്റക്കാരെന്ന് കോടതി; അഞ്ച് പ്രതികളെ വെറുതെ വിട്ടു

കൊച്ചി, തിങ്കള്‍, 21 ഓഗസ്റ്റ് 2017 (14:04 IST)

varappuzha,  Varapuzha rape case ,	rape,	accused,	shobha john,	culprit,	court,	case,	girl,	sister, police,	eranakulam,	kerala,	വരാപ്പുഴ,	പീഡനം,	പ്രതി,	കോടതി,	കേസ്,	പെൺകുട്ടി,	സഹോദരി, പൊലീസ്,	എറണാകുളം,	കേരളം , വരാപ്പുഴ പീഡനക്കേസ്

പീഡനക്കേസില്‍ ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാരെന്ന് കോടതി. കേസില്‍ അഞ്ച് പ്രതികളെ വെറുതെ വിട്ടു. ശോഭയുടെ ഡ്രൈവര്‍ കേപ്പന്‍ അനി, പെണ്‍കുട്ടിയുടെ സഹോദരീ ഭര്‍ത്താവ് വിനോദ്, സഹോദരി പുഷ്പവതി എന്നിവരെയാണ് വെറുതെ വിട്ടത്. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് ഈ വിധി. ശിക്ഷ ഉച്ചയ്ക്ക് ശേഷമാണ് വിധിക്കുക.
 
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറുകയും തുടര്‍ന്ന് കൂട്ട ബലാത്സംഘത്തിനിരയാക്കി എന്നുമായിരുന്നു കേസ്. പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാരിയായ ശോഭാ ജോണാണ് ഈ കേസിലെ മുഖ്യപ്രതി.
 
സംസ്ഥാന പൊലീസ് രജിസ്റ്റര്‍ ചെയ്ത 48 കേസുകളിലെ ആദ്യ കേസിന്റെ വിധി പ്രസ്താവം കഴിഞ്ഞ ദിവസമാണ് നടന്നിരുന്നത്. ആ കേസിലും ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. 2012ല്‍ കുറ്റപത്രം സമര്‍പ്പിച്ച വരാപ്പുഴ കേസില്‍ ഒരു പ്രതി വിചാരണക്കിടെ മരണപ്പെട്ടിരുന്നു. മറ്റ് 47 കേസുകളുടെ വിചാരണയും പുരോഗമിക്കുകയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ നായകനാകുന്ന സിനിമയുടെ സെറ്റില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം

പിരിവ് നൽകാത്തതിനെ തുടർന്ന്​ ഷൂ​ട്ടിം​ഗ് സെറ്റില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ...

news

നടിയുടെ പേരെടുത്ത് പറഞ്ഞ ദിലീപിന്റെ അഭിഭാഷകന് കിട്ടിയത് എട്ടിന്റെ പണി !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയുടെ പേര് എടുത്തു പറഞ്ഞ ദിലീപിന്റെ ...

news

തങ്ങള്‍ സണ്ണി ലിയോണിനെ കാണുന്നവരാണെന്ന് വിളിച്ചു പറഞ്ഞതില്‍ വലിയൊരു സന്ദേശമുണ്ട്; ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു !

ഓരോ മലയാളിയും ഇതുവരെ പുലര്‍ത്തിയിരുന്ന കപട സദാചാരത്തിന്റെ മുഖത്തേറ്റ അടിയാണ് കൊച്ചിയില്‍ ...

news

അപരിഷ്കൃതരായ ഒരു പറ്റം മതമൗലികവാദികൾക്കു മാത്രമാണ് മുത്തലാഖ് വിധി തിരിച്ചടി നൽകുന്നത്: കെ സുരേന്ദ്രന്‍

വിവാഹമോചന രീതിയായ മുത്തലാഖിന് വിലക്കേര്‍പ്പെടുത്തിയ സുപ്രീം കോടതി നടപടിയില്‍ ...