മോദി ഉദ്ദേശിച്ച ഒരു കാര്യത്തിനും അതിന്റെ അടുത്ത് പോലും എത്താൻ കഴിഞ്ഞില്ലെന്ന് ഉമ്മൻ ചാണ്ടി

ഞായര്‍, 1 ജനുവരി 2017 (14:33 IST)

Widgets Magazine

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോ‌ദിയെ വിമർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്ത്. നോട്ട് പിൻവലിക്കൽ നടപടി കൊണ്ട് മോദി എന്താണോ ഉദ്ദേശിച്ചത് അതിന്റെ അടുത്ത് പോലും എത്താൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
 
അമ്പത് ദിവസം പിന്നിട്ടപ്പോഴും ജനങ്ങളെ നിരാശയിലാക്കുകയാണ് മോദി ചെയ്തത്. പുതുവത്സര ദിനത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ നോട്ട് നിരോധനം ലഘൂകരിക്കുന്നതിനായി ഒരു വാക്ക് പോലും മോദി മിണ്ടിയില്ലെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. നോട്ട് അസാധുവാക്കലിന് ശേഷം പുതുവത്സര തലേന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തില്‍ ചില ക്ഷേമ പദ്ധതികള്‍ മാത്രമായിരുന്നു പ്രഖ്യാപിച്ചത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
നരേന്ദ്ര മോദി ഉമ്മൻ ചാണ്ടി കറൻസി Currency Ummen Chandi കള്ളപ്പണം Narendra Modi

Widgets Magazine

വാര്‍ത്ത

news

സമാജ് വാദ് പാർട്ടിയിൽ വീണ്ടും നാടകീയത; മുലായം സിങ് പുറത്ത്, അഖിലേഷ് സമാജ് വാദി ദേശീയ അധ്യക്ഷന്‍

മുലായം സിങ്​ യാദവിനെ മാറ്റി അഖിലേഷ്​ യാദവ്​ സമാജ്​വാദി പാർട്ടി(എസ്​.പി) ദേശീയ അധ്യക്ഷൻ. ...

news

ബാഹുബലിയ്ക്ക് അവാർഡ് നൽകിയത് തെറ്റെന്ന് അടൂർ; അടൂരിന്റെ നിർദേശങ്ങൾ പരിഗണിക്കുമെന്ന് വെങ്കയ്യ നായിഡു

സിനിമയെക്കുറിച്ച് യാതോരു ധാരണയുമില്ലാത്ത ആളുകൾ മികച്ച സിനിമാ സൃഷ്ടിക‌ളുടെ അപേക്ഷകൾ ...

news

കണ്ണൂരിൽ മൂന്ന് സി പി എം പ്രവർത്തകർക്ക് വെട്ടേറ്റു

കണ്ണൂരിൽ മൂന്ന് സി പി എം പ്രവർത്തകർക്ക് വെട്ടേറ്റു. പാനൂർ ചെണ്ടയാട് വരപ്രയില്‍ അശ്വന്ത് ...

news

പുതുവത്സരാഘോഷത്തിനിടെ ഇസ്താംബൂളിലെ നിശാക്ലബിൽ വെടിവെയ്പ്പ്; 35 പേർ കൊല്ലപ്പെട്ടു

പുതുവത്സരാഘോഷങ്ങള്‍ക്കിടെ തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ നിശാക്ലബ്ബിൽ ഉണ്ടായ വെടിവെയ്പിൽ ...

Widgets Magazine