Widgets Magazine Widgets Magazine

മൃഗങ്ങള്‍ക്ക് ക്യാന്‍സര്‍ സെന്റര്‍ , രോഗബാധ ഏറ്റവും അധികം വളര്‍ത്ത് നായ്ക്കളില്‍

ശനി, 13 മെയ് 2017 (11:30 IST)

Widgets Magazine

മനുഷ്യനു മാത്രമല്ല സംസ്ഥാനത്ത് വളര്‍ത്ത് മൃഗങ്ങളിലും അര്‍ബുദം വ്യാപകമാകുമെന്ന് സൂചന. ഇതേ തുടര്‍ന്ന് മൃഗങ്ങള്‍ക്ക് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുറക്കുന്നു. മൃഗങ്ങളില്‍ കാണുന്ന ഈ രോഗബാധ വലിയ പ്രത്യാഘാതം ഉണ്ടാക്കും എന്ന സംശയത്താലാണ് ഇത്തരത്തില്‍ ഒരു ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മൃഗങ്ങള്‍ക്കായി തുറക്കുന്നത്. ഇതിലൂടെ മൃഗങ്ങള്‍ക്ക് മികച്ച ചികിത്സയും ലഭ്യമാകും.
 
മൃഗങ്ങളിലും ഈ രോഗം വര്‍ദ്ധിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് മൃഗസംരക്ഷണവകുപ്പ് ഇത് നിരീക്ഷിച്ച് വരുകയാണ്. മനുഷ്യര്‍ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നത് കൊണ്ട് നായ്ക്കളിലാണ് ഈ രോഗം കാണുന്നത്. അതും വളര്‍ത്ത് നായ്ക്കളിലാണ് ഈ രോഗം കൂടുതലായി കണ്ടെത്തിയത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഈ അധോലോക നായകനെ തൊട്ടുകളിക്കേണ്ട; രജനീകാന്തിന് വക്കീല്‍ നോട്ടീസ്!

സൂപ്പര്‍ സ്‌റ്റാര്‍ രജനീകാന്തിന് വക്കീല്‍ നോട്ടീസ്. ഹാജി മസ്താൻ മിർസയുടെ ജീവിത കഥയെ ...

news

മൂത്ത മകന് കാമുകിയില്‍ ജനിച്ചതാണോ അബ്രാം ?; കലക്കന്‍ മറുപടി നല്‍കിയപ്പോഴും ഷാരൂഖ് വികാരഭരിതനായി

മക്കളായ അബ്രാമിനെയും ആര്യനെയും കുറിച്ച് സോഷ്യല്‍മീഡിയയില്‍ നടക്കുന്ന അപവാദ ...

news

കുല്‍ഭൂഷണ്‍ യാദവ് കേസ്: രാജ്യാന്തര കോടതിയെ വെല്ലുവിളിക്കാനൊരുങ്ങി പകിസ്ഥാന്‍ - കൂടുതല്‍ തെളിവുകള്‍ ഹാജരാക്കും

മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ ...

news

അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികന്‍ കത്തിയമരുമ്പോള്‍ നാട്ടുകാര്‍ സെല്‍ഫിയെടുത്തു രസിച്ചു

അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികന്‍ കത്തിയമരുമ്പോള്‍ നാട്ടുകാര്‍ രംഗം മൊബൈലില്‍ ...

Widgets Magazine Widgets Magazine