മീനാക്ഷിക്ക് മാനസിക പിന്തുണ നല്‍കി ഒരു അച്ഛന്റെ സ്നേഹ വാത്സല്യം !

വ്യാഴം, 3 ഓഗസ്റ്റ് 2017 (09:19 IST)

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ജയിലിലെ ഫോണില്‍ നിന്ന് വീട്ടിലേക്ക് വിളിക്കാറുണ്ട്. തന്റെ അമ്മയോടും കാവ്യയോടും മകളോടും ഏറെ നേരം സംസാരിക്കും. സഹോദരന്‍ അനൂപ് നല്‍കിയ 500 രുപയാണ് ആശ്രയം. 
 
തന്റെ പ്രശനങ്ങള്‍ മറന്ന്  മകള്‍ക്ക് പരീക്ഷ അടുത്തതിനാല്‍ വേണ്ട മാനസിക പിന്തുണയും ദിലീപ് നല്‍കുന്നുണ്ട്. നന്നായി പഠിക്കണമെന്നും പരീക്ഷ നന്നായി എഴുതണമെന്നും മകള്‍ക്ക് ഉപദേശവും നല്‍കിയിട്ടുണ്ട്. കേസില്‍ കാവ്യയെ അറസ്റ്റ് ചെയ്യുമോ എന്ന ഭീതി ദിലീപിനെ തളര്‍ത്തിയിരുന്നു. ജാമ്യ നിഷേധിച്ചതോടെ ദിലീപ് മാനസികമായി തളര്‍ന്നു. കന്യസ്ത്രീകള്‍ ജയിലില്‍ നല്‍കിയ കൗണ്‍സിലിങ് ദിലീപിന് ശക്തി നല്‍കി എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
 
ദിലീപിന് സഹതടവുകാര്‍ ആശ്വാസം നല്‍കുന്നുണ്ട് എന്നും കേള്‍ക്കുന്നു. കഞ്ചാവ് കേസില്‍ അറസ്റ്റിലായ ഇടുക്കിക്കാരനും മോഷണക്കേസില്‍ അറസ്റ്റിലായ തമിഴനുമാണ് ദിലീപിന്റെ സഹതടവുകാര്‍. കലാഭാവനില്‍ മിമിക്രി കളിച്ചു നടന്ന ഓര്‍മകളെ കുറിച്ചും കലാഭവന്‍ മണിയെ കുറിച്ചുമൊക്കെ ദിലീപ് സഹതടവുകാരോട് സംസാരിക്കാറുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കൊച്ചി കേരളം ദിലീപ് കാവ്യാ മാധവന്‍ Kochi Kerala Dileep Kavya Madhavan

വാര്‍ത്ത

news

ഒടുവില്‍ ദിലീപ് ചിരിച്ചു, ഇനി കരയേണ്ടി വരില്ല? - ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കത്തിച്ചു കളഞ്ഞു, തെളിവില്ലാതെ പൊലീസ്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏറ്റവും നിര്‍ണായകമായ തെളിവാണ് നടിയുടെ ദൃശ്യങ്ങള്‍ ...

news

ജയിലില്‍ എത്തിയ ദിലീപ് അവരോട് ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ കാണാന്‍ ഭാര്യ കാവ്യ ...

news

‘ഞാന്‍ മൈനറാണ്, വിവാഹം മുടക്കാന്‍ ഞങ്ങള്‍ പരമാവധി നോക്കി, വരനോട് എല്ലാം പറഞ്ഞിരുന്നു’ - സോഷ്യല്‍ മീഡിയ ആഘോഷിച്ച ആ കാമുകന്‍ പറയുന്നു

കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യല്‍ മീഡിയ ആഘോഷിക്കുന്ന ഒരു വാര്‍ത്തയുണ്ട്. ‘തേപ്പുകാരിയും ...

news

ശ്രീകുമാറാണോ കാവ്യയാണോ കാരണം? - മധുവാര്യര്‍ കൃത്യമായ ഉത്തരം നല്‍കി?!

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരെ കഴിഞ്ഞ ...