Widgets Magazine Widgets Magazine

മാതാവിന്റെ മരണം: മകൻ അറസ്റ്റിൽ

ചൊവ്വ, 30 മെയ് 2017 (16:04 IST)

Widgets Magazine

മാതാവിന്റെ മരണവുമായി ബന്ധപ്പെട്ട് 48 കാരനായ മകനെ പോലീസ് അറസ്റ് ചെയ്തു. ആറ്റുപുറം പാലോണം തടത്തിൽ വീട്ടിൽ രാധ എന്ന 65 കാരി മർദ്ദനമേറ്റു മരിച്ച സംഭവത്തിലാണ്  ഇവരുടെ മകൻ സന്തോഷ് എന്ന കാരനെ പോലീസ് അറസ്റ് ചെയ്തത്. 
 
ദിവസങ്ങൾക്ക് മുമ്പ് രാധയെ അവശ നിലയിൽ സന്തോഷ്  താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ച്. എന്നാൽ കഴിഞ്ഞ ദിവസം അവർ മരിച്ചു. ഇവരുടെ മരണത്തിൽ സംശയം തോന്നിയ വാർഡ് മെമ്പറും നാട്ടുകാരും ചേർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോസ്റ്റ് മാർട്ടം നടത്തുകയും തലയ്ക്ക് ഏറ്റ അടിയാണ് മരണ കാരണമെന്ന് കണ്ടെത്തി. 
 
ഇതിനെ തുടർന്ന് സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കെട്ടിട നിർമ്മാണ തൊഴിലാളിയായ ഇയാൾ സ്ഥിരം മദ്യപാനിയും മാതാവിനെയും ഭാര്യയേയും മക്കളെയും മർദ്ദിക്കുന്നത് പതിവാണെന്നും കണ്ടെത്തിയത്. ഭാര്യയും മക്കളും ഇപ്പോൾ അവരുടെ വീട്ടിലാണ് താമസം. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഗോ സംരക്ഷകർ എന്ന് പറഞ്ഞ് നടക്കുന്നവരുടെ അഴിഞ്ഞാട്ടം വർധിപ്പിക്കാനോ ഈ ബീഫ് നിരോധനം ?

കന്നുകാലികളെ കൊല്ലുന്നതു നിരോധിച്ചും അവയുടെ വില്‍പ്പന നിയന്ത്രിച്ചുകൊണ്ടുമുള്ള ...

news

പതഞ്ജലി ഉത്‌പന്നങ്ങള്‍ വിഷമയമെന്ന് റിപ്പോര്‍ട്ട്; രാംദേവിന്റെ കള്ളക്കളികള്‍ മറനീക്കി പുറത്തേക്ക്

കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ വളര്‍ന്നു പന്തലിച്ച ബാബാ രാംദേവിന്റെ സംരഭമായ ...

news

ഉറങ്ങുമ്പോള്‍ ഫാന്‍ നിര്‍ത്തിയതിന് മുത്തലാക്ക് ചൊല്ലി; എന്നാല്‍ യുവതി പറഞ്ഞത് ഇങ്ങനെ !

മുത്തലാക്ക് ചെയ്യുന്നതിന് നിസാരകാരണം മാത്രം മതി എന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ ...

news

ബാബറി മസ്ജിദ് കേസ്: അദ്വാനി അടക്കമുള്ളവരുടെ വിടുതൽ ഹർജി തള്ളി

ബാബറി മസ്ജിദ് ഗൂഢാലോചനക്കേസിൽ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കളായ ...

Widgets Magazine Widgets Magazine