ബിരിയാണിയിലെ കോഴിയിറച്ചിയില്‍ ചോര, ജീവനുള്ള കോഴിയാകുമ്പോള്‍ രക്തം കാണുമെന്ന് ഉടമ !

തൊടുപുഴ, ബുധന്‍, 2 ഓഗസ്റ്റ് 2017 (14:45 IST)

ബിരിയാണിക്കൊപ്പം കിട്ടിയ കോഴി ഇറച്ചിയില്‍ ചോര കണ്ടെത്തി. മങ്ങാട്ടുകവലയിലെ തഫ്സിയ ഹോട്ടലിലാണ് സംഭവം നടന്നത്. തിങ്കളാഴ് രാത്രി ഏഴരയോടെ ഇടവെട്ടി സ്വദേശികള്‍ ഹോട്ടലില്‍ നിന്ന് ഓഡർ ചെയ്ത ബിരിയാണിയിലെ ചിക്കനിലാണ് ചോര കണ്ടെത്തിയത്. തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വിഭാഗത്തിന് പരാതി നല്‍കുകയും പരാതിയില്‍ ഹോട്ടലുടമയ്ക്ക് 8000 രൂപ ഭക്ഷ്യ സുരക്ഷ വിഭാഗം പിഴ ചുമത്തി.
 
കോഴി ഇറച്ചി വേവാതിരുന്നതിനെ തുടർന്ന് ഞെക്കി നോക്കിയപ്പോഴായിരുന്നു ഇറച്ചിക്കുള്ളില്‍ നിന്ന് ചോര വരുന്നത് ശ്രദ്ധയില്‍ പ്പെട്ടത്. ഇക്കാര്യം ഹോട്ടലുടമയെ ധരിപ്പിച്ചപ്പോള്‍ അപമാനിക്കുകയായിരുന്നു. ജീവനുള്ള കോഴിയാകുമ്പോള്‍ രക്തം കാണുമെന്നായിരുന്നു കടയുടമയുടെ മറുപടി. തുടർന്ന് ബിരിയാണി പാഴ്സല്‍  വാങ്ങി ഇവര്‍ ഭക്ഷ്യ സുരക്ഷ വിഭാഗത്തില്‍ പരാതി നല്‍ കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ദിലീപിനെ അപ്പുണ്ണി ഒറ്റുകൊടുത്തതിന് പിന്നിലൊരു കാരണമുണ്ട്! - ദിലീപ് പോലും വിചാരിക്കാത്ത കാരണം!

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയെന്ന സംഭവത്തില്‍ ആലുവ സബ്ജെയിലില്‍ കഴിയുന്ന നടന്‍ ...

news

ഷാരൂഖിനെ വിശ്വസിച്ച് ‘ഷേവിങ് ക്രീം’ ഉപയോഗിച്ച യുവാവിന് എട്ടിന്റെ പണികിട്ടി; കിട്ടിയ പണി ഇരട്ടിയാക്കി കിങ്ങ് ഖാന് തിരിച്ചു കൊടുത്തു !

കിങ്ങ് ഖാന്‍ അഭിനയിച്ച് സാക്ഷ്യപ്പെടുത്തിയ ഷേവിങ് ക്രീം ഉപയോഗിച്ചയാള്‍ക്ക് എട്ടിന്റെ ...

news

ദിലീപിന്റെ ബന്ധുക്കളില്‍ നിന്നും പൊലീസിന് അറിയേണ്ടത് ഒരു കാര്യം മാത്രം; രണ്ടു പേര്‍ ഉടന്‍ അറസ്‌റ്റിലാകും - ചതിച്ചത് അപ്പുണ്ണി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ രണ്ട് അറസ്റ്റിനു കൂടി ...

news

മുകേഷ് പറഞ്ഞപ്പോള്‍ ഓഹോ, പിസി ജോര്‍ജ്ജ് പറഞ്ഞപ്പോള്‍ ആഹാ; പൂഞ്ഞാര്‍ പുലിയെ എല്ലാവര്‍ക്കും പേടിയോ?

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പലരും നടിയെ പിന്തുണച്ചും, അല്ലാതെയും ...