ഫഹദ് മുക്കിയത് 14 ലക്ഷം? താരം നികുതി വെട്ടിപ്പ് നടത്തിയെന്ന് റിപ്പോർട്ട്

തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (10:44 IST)

പ്രശസ്ത സിനിമാ താരം നികുതി വെട്ടിപ്പ് നടത്തിയെന്ന് റിപ്പോർട്ട്. 70 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് വഴി സര്‍ക്കാര്‍ ഖജനാവിന് 14 ലക്ഷം രൂപ നഷ്ടമുണ്ടായെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ലേസ് പോര്‍ട്ടിലെ വീടിന്റെ മുകളിലത്തെ നിലയുടെ വിലാസത്തിലാണ് ഫഹദിന്റെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ഫഹദിനെ അറിയില്ലെന്ന് വീട്ടുടമ പറഞ്ഞതായും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
 
നേരത്തെ നടി അമലപോളിനെതിരേയും സമാനരീതിയില്‍ വാർത്ത വന്നിരുന്നു. നടി ഉപയോഗിക്കുന്ന ബെന്‍സ് കാര്‍ നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരി സ്വദേശിയായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ പേരില്‍ വ്യജമായി വാങ്ങിയതാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആധാര്‍ നമ്പര്‍ കൊണ്ടുവന്നില്ല; നാലാം ക്ലാസുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം

ആധാര്‍ നമ്പര്‍ കൊണ്ടുവരാത്തതിന് പത്ത് വയസ്സുകാരനെ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചതായി ...

news

ചികിത്സ തേടിയെത്തിയ രോഗിയെ പീഡിപ്പിച്ചു; ഡോക്ടർ അറസ്റ്റിൽ - സംഭവം രാജ്യതലസ്ഥാനത്ത്

ചികിത്സ തേടിയെത്തിയ രോഗിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. ഡൽഹിയിൽ ഒരു സ്വകാര്യ ക്ലിനിക് ...

news

പട്ടിയെ കാട്ടിയുള്ള രാഹുലിന്റെ പരിഹാസത്തിന് മറുപടിയുമായി ബിജെപി

രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ആരാണ് കൈകാര്യം ചെയ്യുന്നതെന്ന ബിജെപിയുടെ ...

Widgets Magazine