Widgets Magazine Widgets Magazine

പ്രണയിനിക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത് അക്ഷരങ്ങള്‍ കൊണ്ടുള്ള പുടവ

വെള്ളി, 28 ജൂലൈ 2017 (11:29 IST)

Widgets Magazine

പിറന്നാള്‍ ദിനത്തില്‍ തന്റെ കാമുകിക്ക് വ്യത്യസ്തമായൊരു സമ്മാനം നല്‍കി ഞെട്ടിക്കണമെന്ന് തീരുമാനിച്ച കാമുകനാണ് ജെനിത് കാച്ചപ്പിള്ളി. എഴുത്തുകാരനായ ജെനിതിന് സമ്മാനമായി നല്‍കാന്‍ വലുതായിട്ടൊന്നും ചിന്തിക്കേണ്ടി വന്നില്ല. അതിനായി അയാള്‍ എഴുത്തിന്റെ വഴി തന്നെ സ്വീകരിച്ചു.
 
തന്റെ കാമുകിക്ക് വേണ്ടി ഒരു പുസ്തകം തന്നെ എഴുതി തയ്യാറാക്കിയിരിക്കുകയാണ് ജെനിത്. “അക്ഷരങ്ങള്‍ കൊണ്ട് നെയ്ത പുടവ” എന്ന പേരിലാണ് ഈ പിറന്നാള്‍ സമ്മാനം തയ്യാറാക്കിയത്.  ഇത് ഒരു അമൂല്യമായൊരു സമ്മാനം തന്നെയായിരിക്കും. 
 
ജെനിത് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ പിറന്നാള്‍ സമ്മാനത്തെ കുറിച്ച് വ്യക്തമാക്കിയത്. പിറന്നാള്‍ സമ്മാനമായി പ്രത്യേകിച്ചൊന്നും വേണ്ട എന്തെങ്കിലും എഴുതി തന്നാല്‍ മതിയാകുമെന്ന് കാമുകി പറഞ്ഞപ്പോള്‍ ഞാന്‍ അവള്‍ക്കു വേണ്ടി ഒരു പുസ്തകം തന്നെ എഴുതാന്‍ തീരുമാനിക്കുകയായിരുന്നെന്നും ജെനിത് പറഞ്ഞു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പി വി സിന്ധു ഇനി ആന്ധ്രയുടെ ഡെപ്യൂട്ടി കളക്ടര്‍

റിയോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനം കാത്ത ബാഡ്മിന്റണ്‍ താരം ...

news

ബിജെപി ഓഫിസ് ആക്രമണം: കാഴ്ചക്കാരായി നിന്ന പൊലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുള്ള ആക്രമണം നോക്കി നിന്ന ...

news

ക്ഷമയ്ക്കൊരു പരിധിയുണ്ട്, അക്കാര്യം സിപിഎം നേതൃത്വം ഓർക്കണം: മുന്നറിയിപ്പുമായി എം ടി രമേശ്

സിപിഎം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ബിജെപി ...

Widgets Magazine Widgets Magazine