പെൺകുട്ടിയെ ചെന്നൈയിൽ എത്തിച്ച് പീഡിപ്പിച്ച സംഭവം; പ്രതി അറസ്റ്റിൽ

പാരിപ്പള്ള, തിങ്കള്‍, 8 മെയ് 2017 (15:55 IST)

Widgets Magazine

പ്രായപൂർത്തിയായ പെൺകുട്ടിയെ ചെന്നൈയിൽ എത്തിച്ച് പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട ഒളിവിലായിരുന്ന പ്രതിയെ പോലീസ് അറ്റ ചെയ്തു. കല്ലുവാതുക്കൽ വട്ടക്കുഴിക്കൽ എം.ഐ കോട്ടേജിൽ നിജാസ് എന്ന ഇരുപത്തിനാലുകാരനാണ് പാരിപ്പള്ളി പോലീസ് വലയിലായത്.
 
എയർ ഇന്ത്യാ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് നടയ്ക്കൽ സ്വദേശിയായ കാൾസെന്റർ ജീവനക്കാരിയെ വിവാഹ വാഗ്ദാനം ചെയ്താണ് ചെന്നൈയിലെത്തിച്ചത്.  പത്ത് ദിവസത്തോളം യുവതി പീഡിപ്പിച്ച ശേഷം ട്രെയിനിൽ കയറ്റി നാട്ടിലേക്ക് വിടുകയായിരുന്നു. 
 
തുടർന്ന് വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് പാരിപ്പള്ളി എസ.ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രതിയെ പിടികൂടിയത്. പ്രതിയെ പറവൂർ കോടതി റിമാൻഡ് ചെയ്തു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പ്രണയം നടിച്ച് പെൺകു‌ട്ടിയെ പീഡിപ്പിക്കാൻ ശ്രമം; മൂന്ന് പേർ പിടിയിൽ

പ്രണയം നടിച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൂന്നു യുവാക്കളെ പോലീസ് പിടികൂടി. പനവേലി ...

news

സർക്കാരിന് ബുദ്ധിയുണ്ടായിരുന്നെങ്കിൽ 'ഇങ്ങനെ' സംഭവിക്കില്ലായിരുന്നു; കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ എങ്ങോട്ട്?

ടി പി സെൻകുമാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും പി കെ ...

news

ബിജെപി സംസ്ഥാന നേതാവിന്റെ വീട്ടിൽ കയറി ആക്രമിച്ച് കാലൊടിച്ചത് ആർഎസ്എസ്

ബിജെപി സംസ്ഥാന കൗണ്‍സിൽ നേതാവിനെ വീട്ടിൽ കയറി ആക്രമിച്ചത് ആർഎസ്എസ് എന്ന് പരാതി. ബിജെപി ...

news

ഭർത്താവിന്റെ പീഡനം സഹിക്കാതെ ഭാര്യ കിണറ്റിൽ ചാടി, പിന്നാലെ ഭർത്താവും!

ഭർത്താവിന്റെ പീഡനം സഹിക്കാതെ ഭാര്യ കിണറ്റിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഭാര്യ ...

Widgets Magazine