പെൺകുട്ടികൾക്ക് പീഡനം: രണ്ട് യുവാക്കള്‍ പിടിയിൽ

നെയ്യാറ്റിൻകര, തിങ്കള്‍, 19 ജൂണ്‍ 2017 (12:18 IST)

Widgets Magazine

പെൺകുട്ടികളെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട രണ്ട് യുവാക്കളെ പോലീസ് അറസ്റ് ചെയ്തു. പെരുങ്കടവിള മേക്കേക്കര വീട്ടിൽ സുജിത് (18), ആനാവൂർ സജിത്ത് ഭവനിൽ സജിത്ത് (19) എന്നിവരാണ് ഷാഡോ പോലീസിന്റെ വലയിലായത്.
 
മാരായമുട്ടം വാഴാലി സ്വദേശികളായ പെൺകുട്ടികളെയാണ് ഇവർ പീഡിപ്പിച്ചത്. പെൺകുട്ടികൾ താമസിച്ചിരുന്ന വീട്ടിനുള്ളിൽ അസ്വാഭാവികമായ രീതിയിൽ പ്രതികൾ ഇരുവരും കയറുന്നത് കണ്ട നാട്ടുകാർ നൽകിയ വിവരം അനുസരിച്ചാണ് പോലീസ് എത്തിയത്. 
 
വീട്ടുകാരുടെ പരാതിയെ തുടർന്നാണ് പ്രതികളെ അറസ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പെൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ഊച്ചാളികളും ഭീരുക്കളുമാണ് ഫേസ്‌ബുക്കിലൂടെ തെറിപറയുന്നത്; മന്ത്രി സുധാകരന്‍

ശൃംഗേരി മഠാധിപതിയെ കാണാന്‍ പോയതിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളിലടക്കം രൂക്ഷ വിമര്‍ശനം ...

news

അവധിക്ക് ശേഷം തിരിച്ചെത്തിയ ജേക്കബ് തോമസ് ഇനി ഐഎംജി ഡയറക്‍ടര്‍; ഉത്തരവ് ഇന്ന് കൈമാറും

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് രണ്ടര മാസത്തെ അവധിക്ക് പോയ ശേഷം ...

news

നടന്‍ കലാഭവന്‍ സാജന്‍ അന്തരിച്ചു; മരണം അസുഖബാധിതനായതിനെ തുടര്‍ന്ന്

നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്‍ ‍(50) അന്തരിച്ചു. കരള്‍ രോഗം ബാധിച്ചതിനെ ...

news

ലണ്ടനിൽ ജങ്ങള്‍ക്കിടയിലേക്ക്​ വാൻ ഇടിച്ചു കയറി; നിരവധിപ്പേര്‍ക്കു പരുക്ക് - ഭീകരാക്രമണമെന്ന്​ സംശയം

വടക്കൻ ലണ്ടനിലെ സെവൻ സിസ്റ്റേഴ്സ് റോഡിൽ ജനങ്ങൾക്കിടയിലേക്കു വാഹനം ഇടിച്ചു കയറി നിരവധി ...

Widgets Magazine