പല്ലടിച്ച് കൊഴിക്കാനിറങ്ങിയ മഹതിയുടെ ഭാവി ശോഭനമായിരിക്കില്ല: ശോഭാ സുരേന്ദ്രന് മണിയാശാന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം, വ്യാഴം, 27 ജൂലൈ 2017 (12:12 IST)

മെഡിക്കല്‍ കോഴ വിവാദത്തിലകപ്പെട്ട ബിജെപിയെയും സംസ്ഥാന നേതാക്കളെയും പരിഹസിച്ച് മന്ത്രി എംഎം മണി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎം മണി ബിജെപിയെയും അവരുടെ സംസ്ഥാന നേതാക്കളെയും പരിഹസിച്ചത്. സർവ്വത്ര കോഴമയം എന്ന പേരിലാണ് എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 
 
കോഴ വിവരം പുറത്തുവന്നപ്പോൾ പ്രതികരിച്ച ചില രാഷ്ട്രീയ നേതാക്കളുടെ പല്ല് അടിച്ച് കൊഴിക്കാൻ ബിജെപി നേതൃത്വം ഒരു മഹതിയെ തുറന്നുവിട്ടിരിക്കുകയാണെന്നും മണിയുടെ പോസ്റ്റിലുണ്ട്. തുറന്നുവിട്ട ഈ മഹതിയെ ഉത്തരവാദിത്വപ്പെട്ടവർ നിയന്ത്രിച്ചില്ലെങ്കിൽ അവരുടെ ഭാവി അത്ര ശോഭനമായിരിക്കില്ലെന്നും മണി ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കേരളം തിരുവന്തപുരം എംഎം മണി ഫേസ്ബുക്ക് പോസ്റ്റ് Kerala Thiruvanthapuram Mm Mani Social Madia

വാര്‍ത്ത

news

കറവക്കാരന്റെ മകനായ കോടിയേരിക്ക് എവിടുന്നാ ഇത്രയും പണം? - ആഞ്ഞടിച്ച് ശോഭ സുരേന്ദ്രന്‍

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അവഹേളിച്ച് ബി ജെ പി സംസ്ഥാന ജനറല്‍ ...

news

ഒളിച്ചോടുന്നതില്‍ നിന്ന് മഞ്ജുവിനെ പിന്തിരിപ്പിച്ചത് അയാളോ?

നവമാധ്യമങ്ങള്‍ ആഘോഷമാക്കിയ വാര്‍ത്തയായിരുന്നു ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹ മോചനം. ...

news

നടിയെ ആക്രമിച്ച കേസിലെ ആ ‘മാഡം’ ഞാനല്ല; വിശദീകരണവുമായി റിമി ടോമി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ ചോദ്യം ചെയ്യലിൽ ...

news

പൈസ കടം ചോദിച്ചെത്തിയ യുവാവിനെ പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്തു!

സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും പീഡനത്തിനിരയാകാറുണ്ട്. സിംബാവേയില്‍ അടുത്തിടെ നിരവധി ...