നിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം

തിരുവനന്തപുരം, ശനി, 5 ഓഗസ്റ്റ് 2017 (16:38 IST)

സംസ്ഥാന നിയമസഭയുടെ സമ്മേളനം ആഗസ്റ് ഏഴ് തിങ്കളാഴ്ച  തുടങ്ങി ഓഗസ്റ് ഇരുപത്തിനാല് വ്യാഴാഴ്ച അവസാനിക്കും. അറിയിച്ചതാണിക്കാര്യം. നിയമനിർമ്മാണമാണ് ഇതിലെ പത്ത് ദിവസങ്ങളിലും നടക്കുക. 
 
ആകെയുള്ള പതിമൂന്ന് ദിവസങ്ങളിൽ ബാക്കിയുള്ള രണ്ട് ദിവസങ്ങളിൽ അനൗദ്യോഗിക കാര്യങ്ങളും ഒരു ദിവസം ഉപധനാഭ്യർത്ഥനയുമാവും ഉണ്ടാവുക. നിയമ നിർമ്മാണം നടത്തുന്നത് കഴിഞ്ഞ സമ്മേളനത്തിനു ശേഷം  ഇറക്കിയ ഒൻപത് ഓർഡിനൻസുകൾക്ക് വേണ്ടിയാണ്. കേരളം മെഡിക്കൽ വിദ്യാഭ്യാസ ബിൽ, ചരക്ക് സേവന നികുതി ബിൽ, മോട്ടോർ വാഹന നികുതി ചുമത്തൽ ബിൽ എന്നിവയുടെയും നിയമ നിർമ്മാണം നടക്കും.
 
2017 കേരളം പഞ്ചായത്തിരാജ് (ഭേദഗതി) ബിൽ, 2017 ലെ കേരളം ഉന്നത വിദ്യാഭ്യാസ കൗൺസിൽ (ഭേദഗതി) ബിൽ, 2017 ലെ കേരളം മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ, 2017 ലെ കേരളം മാരി ടൈമ് (ഭേദഗതി)  ബിൽ, 2017 കേരളഹൈക്കോടതി (ഭേദഗതി) ബിൽ എന്നിവയും പരിഗണിക്കാനിരിക്കുന്ന മറ്റു പ്രധാന ബില്ലുകളാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സമദിന്റെ മൊഴിയെടുത്തത് ദിലീപിനെ ലക്ഷ്യംവച്ചായിരുന്നില്ല, കുടുങ്ങുന്നത് സിനിമയിലെ മറ്റൊരു പ്രമുഖന്‍!

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ ...

news

മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം: പി രാജുവിനെ തള്ളി സിപിഐ - കാനം വിശദീകരണം തേടി

മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമര്‍ശത്തില്‍ എറണാകുളം ജില്ലാസെക്രട്ടറി പി ...

news

ദിലീപേട്ടാ... നിങ്ങള്‍ക്ക് മാത്രമല്ല ധനുഷിനും ഇപ്പോള്‍ കണ്ടകശനിയാണ് !

തമിഴ്‌ സിനിമയിലെ ചിന്ന സൂപ്പര്‍സ്റ്റാറാണ് ധനുഷ്. ധനുഷിന്റെ സിനിമയെല്ലാം വന്‍ ...