നാലു ചുവരുകൾക്കുള്ളിൽ പറഞ്ഞു തീർക്കേണ്ട പ്രശ്നമായിരുന്നു അത്: മം‌മ്‌ത

കൊച്ചി, ബുധന്‍, 12 ജൂലൈ 2017 (15:58 IST)

Widgets Magazine

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി നടിയും ഗായികയുമായ മം‌മ്‌ത മോഹന്‍ദാസ് രംഗത്ത്. നടിയുടെ കേസ് നാലു ചുവരുകള്‍ക്കുള്‍ലില്‍ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നമാണ് നാടിനെ മൊത്തം ഞെട്ടിച്ച വലിയ സംഭവമാക്കി ആക്രമണത്തില്‍ കലാശിച്ചതെന്ന് മം‌മ്‌ത ചൂണ്ടിക്കാട്ടി. നടിയുടെ കേസുമായി ബന്ധപ്പെട്ട്  മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു മം‌മ്ത.
 
നടിയുടെ സംഭവം സിനിമാ മേഖലയ്ക്കാകെ നാണക്കേടുണ്ടാക്കിയെന്നും ഈ പ്രശനം വളരെ ദോഷകരമായി സിനിമാ മേഖലയെ ബാധിക്കുമെന്നും മം‌മ്‌ത അഭിപ്രായപ്പെട്ടു. ‘വിമൻ ഇൻ സിനിമ കലക്ടീവ്’ എന്ന സംഘടന ആരംഭിച്ചത് അങ്ങനെയൊരു സംവിധാനം ആവശ്യമാണെന്ന് തോന്നിയവരാണെന്നും താൻ അതിന്റെ ഭാഗമല്ലെന്നും മംമ്ത അറിയിച്ചു. നടിയുടെ കേസുമായി ബന്ധപ്പെട്ട് നിരവധി പ്രതികരണങ്ങള്‍ വരുന്നുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ജയിലില്‍ പത്രം വായിച്ച ദിലീപ് തന്നേക്കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ട് പൊട്ടിക്കരഞ്ഞു!

ആലുവ സബ് ജയിലില്‍ ആദ്യദിനം പിന്നിട്ട ദിലീപ് പത്രം വായിച്ച ശേഷം പൊട്ടിക്കരഞ്ഞതായി ...

news

വൃദ്ധയെ പീഡിപ്പിച്ച നാല്പത്തിരണ്ടുകാരൻ പിടിയിൽ

എഴുപതുകാരിയായ വൃദ്ധയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നാല്പത്തിരണ്ടുകാരനെ പോലീസ് അറസ്റ് ...

news

സോഷ്യല്‍ മീഡിയയില്‍ മിന്നും താരം ദിലീപ്

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത് സോഷ്യല്‍ ...

Widgets Magazine