Widgets Magazine Widgets Magazine

നടിയുടെ മൊഴിയില്‍ വൈരുദ്ധ്യം, സംവിധായകന്‍ ലാലിനെയും ലാലിന്റെ പ്രൊഡക്ഷന്‍ ഡ്രൈവറെയും വീണ്ടും ചോദ്യം ചെയ്യും

കൊച്ചി, ബുധന്‍, 5 ജൂലൈ 2017 (08:47 IST)

Widgets Magazine

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം കേസ് വീണ്ടും കുഴഞ്ഞ് മറയുന്നു. കേസുമായി ബന്ധപ്പെട്ട് നടിയുടെ മൊഴില്‍ ഉണ്ടായ വൈരുദ്ധ്യമാണ് കേസ് കുഴഞ്ഞ് മറയാന്‍ കാരണം. ഇതേ തുടര്‍ന്ന് നടിയെ വീണ്ടും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലിസ്. ചോദ്യം ചെയ്ത നടി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് മൊഴി നല്‍കിയിരിക്കുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ആദ്യഘട്ടത്തില്‍ അന്വേഷണം വഴിതെറ്റാന്‍ കാരണം നടിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളാണ്. കേസുമായി ബന്ധപ്പെട്ട് നടിയെക്കൂടാതെ സംവിധായകന്‍ ലാലിനെയും സംഭവ ദിവസം വാഹനം ഓടിച്ചിരുന്ന ലാലിന്റെ പ്രൊഡക്ഷന്‍ ഡ്രൈവറെയും വീണ്ടും ചോദ്യം ചെയ്യും. സംഭവത്തില്‍ നടിയുടെ ഭാഗത്ത് നില്‍ക്കുന്ന ചിലര്‍ ബോധപൂര്‍വ്വം ചിലത് മറച്ചുവെയ്ക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ഈശ്വരോ രക്ഷതു! കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ എത്തിയ ദിലീപും കാവ്യയും ഭഗവാന് നല്‍കിയത് 28 സ്വര്‍ണത്താലിക‌ള്‍ !

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നിരവധി റിപ്പോര്‍ട്ടുകള്‍ ആണ് ...

news

ആ ദൃശ്യങ്ങള്‍ മാര്‍ച്ചില്‍ തന്നെ പൊലീസിന് ലഭിച്ചിരുന്നു? പ്രതികളോട് ഏറെ അടുത്താണ് പൊലീസെന്ന് ലോക്നാഥ് ബെഹ്‌റ

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി ഡിജിപി ...

Widgets Magazine Widgets Magazine